കേരളം

തിരുവനന്തപുരത്തെ വിമാനസര്‍വീസ്‌ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തനസജ്ജമാകും

തിരുവനന്തപുരത്ത്‌ നിര്‍മാണത്തിലിരിക്കുന്ന എയര്‍ ഇന്ത്യയുടെ വിമാനസര്‍വീസ്‌ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തന സജ്ജമാകുമെന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ എന്‍ജിനീയറിംഗ്‌ വിഭാഗം മേധാവി എ.ആര്‍. അപ്പുക്കുട്ടന്‍ അറിയിച്ചു.

Read moreDetails

കേരളത്തില്‍ ജനിച്ചവര്‍ക്ക്‌ ആയുര്‍ദൈര്‍ഘ്യം കൂടുതല്‍

കേരളത്തില്‍ ജനിക്കുന്ന കുട്ടികള്‍ക്ക്‌ ആയുസു കൂടുതലെന്ന്‌ പഠന റിപ്പോര്‍ട്ട്‌. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജനിക്കുന്നവര്‍ക്കു ആയുസ്‌ കൂടുതലാണെന്നു വ്യക്‌തമാക്കുന്നത്‌. രണ്ടാം സ്‌ഥാനത്തു ഡല്‍ഹിയാണ്‌.

Read moreDetails

എസ്‌ഐ വധം സെല്‍ഭരണത്തിന്റെ ഫലം: ബിജെപി

മലപ്പുറം ജില്ലയിലെ കാളികാവില്‍ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ വിജയകൃഷ്‌ണനെ വെടിവച്ചുകൊന്ന സംഭവം നടുക്കവും അരക്ഷിതബോധവും സൃഷ്‌ടിക്കുന്നതാണെന്നു ബിജെപി സംസ്‌ഥാനപ്രസിഡന്റ്‌ വി. മുരളീധരന്‍.

Read moreDetails

ഓംകാരയ്യ ഈ മാസം 23നു ഹാജരാകാന്‍ നിര്‍ദേശം

പിഡിപി ചെയര്‍മാന്‍ അബ്‌ദുല്‍ നാസര്‍ മഅദനിയുടെ അറസ്‌റ്റ്‌ നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന കേസില്‍ ബാംഗ്ലൂര്‍ ക്രൈംബ്രാഞ്ച്‌ അസിസ്‌റ്റന്റ്‌ കമ്മീഷണര്‍ ഓംകാരയ്യ ഈ മാസം 23നു കൊല്ലം സിജെഎം കോടതിയില്‍...

Read moreDetails

കള്ളത്തോക്ക്‌: വിവരം ഡിജിപിക്ക്‌ എസ്‌എംഎസ്‌ ചെയ്യാം

കള്ളതോക്കു നിര്‍മാണത്തെ കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പ്രത്യേക പാരിതോഷികം നല്‍കുമെന്നു ഡിജിപി ജേക്കബ്‌ പുന്നൂസ്‌. നാട്ടുകാരുടെ സഹകരണത്തോടെയാണു കള്ളത്തോക്ക്‌ നിര്‍മാര്‍ജനം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്‌.

Read moreDetails

അനധികൃത തോക്കു നിര്‍മാണം തടയും: കോടിയേരി

വെടിയേറ്റു മരിച്ച എസ്‌ഐ പി.പി വിജയകൃഷ്‌ണന്റെ കുടുംബത്തിനുള്ള ധനസഹായം മന്ത്രിസഭ തീരുമാനിക്കുമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. വിജയകൃഷ്‌ണന്റെ മകനു ജോലി ലഭിക്കുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നു നടപടിയുണ്ടാകും....

Read moreDetails

മരിച്ച എസ്.ഐയുടെ കുടുംബത്തിന് 10 ലക്ഷം: വി.എസ്‌

മലപ്പുറത്ത് കാളികാവ് പ്രതിയുടെ വെടിയേറ്റു മരിച്ച ഗ്രേഡ് എസ്.ഐ പി.പി. വിജയകൃഷ്ണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ കേരളസര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍....

Read moreDetails

പ്രവേശനപ്പരീക്ഷാ പരിഷ്‌കരണം, 2000 കോടിയുടെ പുതിയ ഐ.ടി. പദ്ധതി

കേരളത്തിലെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനപ്പരീക്ഷ രീതി പരിഷ്‌കരിക്കാനുള്ള കരടുബില്ലിന്‌ മന്ത്രിസഭ അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടു കൂടി അടുത്ത നിയമസഭാസമ്മേളനത്തില്‍ ബില്ല്‌ അവതരിപ്പിക്കുമെന്ന്‌ മുഖ്യമന്തി വി.എസ്‌ അച്യുതാനന്ദന്‍...

Read moreDetails

എസ്.ഐയുടെ മരണം: പ്രതിയും ഭാര്യയും മരിച്ചനിലയില്‍

കാളികാവ്‌ (മലപ്പുറം): അറസ്റ്റ്‌ വാറണ്ടുമായി വീട്ടിലെത്തിയ എസ്‌.ഐയെ വെടിവെച്ചുകൊന്ന പ്രതിയുടെയും ഭാര്യയുടെയും മൃതദേഹങ്ങള്‍ വീട്ടിനടുത്തുള്ള തക്കംപള്ളി റബ്ബര്‍ എസ്‌റ്റേറ്റില്‍ നിന്ന്‌ കണ്ടെത്തി.

Read moreDetails
Page 1147 of 1166 1 1,146 1,147 1,148 1,166

പുതിയ വാർത്തകൾ