കേരളം

ശബരിമല പതിനെട്ടാംപടിക്കും ശ്രീകോവിലിനും വീതികൂട്ടുന്നതു പരിഗണിക്കണം: ഹൈക്കോടതി

ശബരിമലയില്‍ ഭക്തരുടെ തിരക്ക്‌ ഒഴിവാക്കാന്‍ പതിനെട്ടാംപടിക്കും ശ്രീകോവിലിന്റെ വാതിലിനും വീതി കൂട്ടുന്നതു സംബന്ധിച്ച്‌ ദേവസ്വം ബോര്‍ഡ്‌ പരിഗണിക്കണമെന്നു ഹൈക്കോടതി. ജസ്റ്റീസുമാരായ സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റീസ്‌...

Read more

എന്‍ഐഎ കേസില്‍ ഹാലിമിനു ജാമ്യം

കോഴിക്കോട്‌ ഇരട്ടസ്‌ഫോടന കേസിലെ പ്രതി അബ്‌ദുല്‍ ഹാലിമിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കേസില്‍ ഒരാള്‍ക്കു ജാമ്യം അനുവദിക്കുന്നത്‌ ഇതാദ്യമാണ്‌. ഹാലിമിന്റെ വിചാരണ...

Read more

പോപ്പുലര്‍ഫ്രണ്ട്‌, എസ്‌ഡിപിഐ പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ പൊലീസ്‌ റെയ്‌ഡ്‌ :ഒട്ടേറെ ബോംബുകളും ആയുധങ്ങളും പിടികൂടി

തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച ആലുവ തായിക്കാട്ടുകര പടിഞ്ഞാറെവീട്ടില്‍ (ഷാഹിദ മന്‍സില്‍) അബ്‌ദുല്‍ സലാം (52),...

Read more

കെ.പി. യോഹന്നാനു വിദേശഫണ്ട്‌: ഹര്‍ജിയില്‍ നോട്ടീസ്‌

ഗോസ്‌പല്‍ ഫോര്‍ ഏഷ്യ ട്രസ്‌റ്റിന്റെ പേരില്‍ കെ.പി. യോഹന്നാന്‍ വിദേശഫണ്ട്‌ കൈപ്പറ്റുന്നതിനെ ക്കുറിച്ചും കോടികളുടെ ഫണ്ട്‌ വകമാറ്റി വിനിയോഗിക്കുന്നതിനെ ക്കുറിച്ചും മറ്റും അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര ആഭ്യന്തര,...

Read more

ബസുകള്ക്ക് ഭീഷണി

കൊച്ചി: പിഡിപി ചെയര്‍മാന്‍അബ്‌ദുല്‍നാസര്‍മഅദനിക്കെതിരെ നടപടിയുണ്ടായാല്‍ബാംഗ്ലൂരിലേക്കുള്ള ബസുകള്‍ആക്രമിക്കുമെന്ന്‌ഫോണ്‍സന്ദേശം. എറണാകുളം കലക്‌ടറുടെ സെക്രട്ടറിയുടെ നമ്പറിലാണ്‌ഫോണ്‍സന്ദേശമെത്തിയത്‌. പൊലീസ്‌അന്വേഷണം തുടങ്ങി.

Read more

സംസ്‌ഥാനത്തെ തീവ്രവാദം നിയമസഭ ചര്‍ച്ച ചെയ്യും

കേരളത്തില്‍ വര്‍ധിച്ചു വരുന്ന മത, മാവോയിസ്‌റ്റ്‌ തീവ്രവാദത്തെ കുറിച്ചു നിയമസഭ പ്രത്യേകം ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തെ അടിയന്തര പ്രമേയം കണക്കിലെടുത്താണു തീരുമാനം.

Read more

പ്രതി സ്‌റ്റേഷനില്‍ മരിച്ചത്‌ ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷിക്കും

കരമന പൊലീസ്‌ സ്‌റ്റേഷനില്‍ കസ്‌റ്റഡിയിലിരുന്ന പ്രതി വിഷം ഉള്ളില്‍ ചെന്നു മരിച്ച സംഭവത്തില്‍ ഡെപ്യൂട്ടി കമ്മിഷണറോട്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു.സംഭവത്തില്‍...

Read more
Page 1146 of 1152 1 1,145 1,146 1,147 1,152

പുതിയ വാർത്തകൾ