മംഗലാപുരത്ത് നിന്ന് ഇന്ന് 2.30ന് പുറപ്പെടേണ്ടിയിരുന്ന 6648 മംഗലാപുരം -തിരുവനന്തപുരം എക്സ്പ്രസ് രാത്രി 7.30 നു മാത്രമേ പുറപ്പെടുകയുള്ളു. തിരുവനന്തപുരം ഭാഗത്തേക്കുള്ള എല്ലാ ട്രെയിനുകളും ആലപ്പുഴ വഴിയായിരിക്കും...
Read moreDetailsകനത്തമഴയില് മധ്യകേരളത്തിലെ താഴ്ന്ന പ്രദേശങ്ങളില് വെള്ളം കയറി. കൊച്ചി നഗരത്തിലേയും പശ്ചിമ കൊച്ചിയിലെയും മിക്ക വീടുകളും വെള്ളത്തിനടിയിലാണ്. എംജി റോഡില് മരം വീണു ബൈക്ക് യാത്രക്കാര്ക്കു പരുക്കേറ്റു....
Read moreDetailsഓടിക്കൊണ്ടിരുന്ന തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് നാലു പേര്ക്ക് പരിക്കേറ്റു. മുളന്തുരുത്തിയ്ക്കു സമീപമാണ് പുലര്ച്ചെ ഒന്നരയോടെ തീവണ്ടിയുടെ പിന്ഭാഗത്തെ മൂന്നു ബോഗികള്ക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്....
Read moreDetailsകൊച്ചി: സ്വര്ണ വില വീണ്ടും സര്വകാല ഉയരത്തില്. പവന് 80 രൂപ കൂടി 14,400 രൂപയായി. 14,360 രൂപയായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും ഉയര്ന്ന വില. ഗ്രാമിന്...
Read moreDetailsതിരുവനന്തപുരത്ത് നിര്മാണത്തിലിരിക്കുന്ന എയര് ഇന്ത്യയുടെ വിമാനസര്വീസ് സെന്റര് ഡിസംബറില് പ്രവര്ത്തന സജ്ജമാകുമെന്ന് എയര് ഇന്ത്യ എക്സ്പ്രസ് എന്ജിനീയറിംഗ് വിഭാഗം മേധാവി എ.ആര്. അപ്പുക്കുട്ടന് അറിയിച്ചു.
Read moreDetailsസ്വര്ണ വില പവന് 80 രൂപ കൂടി 14320 രൂപയില് തിരിച്ചെത്തി. ഗ്രാമിന് 1790 രൂപയാണ് സ്വര്ണത്തിന്റെ ഇന്നത്തെ വില.
Read moreDetailsകേരളത്തില് ജനിക്കുന്ന കുട്ടികള്ക്ക് ആയുസു കൂടുതലെന്ന് പഠന റിപ്പോര്ട്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകളിലാണ് ദൈവത്തിന്റെ സ്വന്തം നാട്ടില് ജനിക്കുന്നവര്ക്കു ആയുസ് കൂടുതലാണെന്നു വ്യക്തമാക്കുന്നത്. രണ്ടാം സ്ഥാനത്തു ഡല്ഹിയാണ്.
Read moreDetailsമലപ്പുറം ജില്ലയിലെ കാളികാവില് പൊലീസ് ഇന്സ്പെക്ടര് വിജയകൃഷ്ണനെ വെടിവച്ചുകൊന്ന സംഭവം നടുക്കവും അരക്ഷിതബോധവും സൃഷ്ടിക്കുന്നതാണെന്നു ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്.
Read moreDetailsപിഡിപി ചെയര്മാന് അബ്ദുല് നാസര് മഅദനിയുടെ അറസ്റ്റ് നടപടിക്രമങ്ങള് പാലിക്കാതെയാണെന്ന കേസില് ബാംഗ്ലൂര് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര് ഓംകാരയ്യ ഈ മാസം 23നു കൊല്ലം സിജെഎം കോടതിയില്...
Read moreDetailsകള്ളതോക്കു നിര്മാണത്തെ കുറിച്ചു വിവരം നല്കുന്നവര്ക്കു പ്രത്യേക പാരിതോഷികം നല്കുമെന്നു ഡിജിപി ജേക്കബ് പുന്നൂസ്. നാട്ടുകാരുടെ സഹകരണത്തോടെയാണു കള്ളത്തോക്ക് നിര്മാര്ജനം ചെയ്യാന് ഉദ്ദേശിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies