കേരളം

നിപ: സംസ്ഥാനത്ത് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിപ രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സെപ്തംബര്‍ മാസം 18നും 25നും സംസ്ഥാനത്ത് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി പി.എസ്.സി അറിയിച്ചു. ഡിഗ്രി യോഗ്യതയുളളവരുടെ പ്രാഥമിക...

Read moreDetails

ഐഎസ്ആര്‍ഒയിലേക്ക് ഉപകരണങ്ങളുമായി എത്തിയ വാഹനം തടഞ്ഞതില്‍ പങ്കില്ലെന്ന് സിഐടിയു ഭാരവാഹികള്‍

തിരുവനന്തപുരം: ഐഎസ്ആര്‍ഒയിലേക്ക് ഉപകരണങ്ങളുമായി എത്തിയ വാഹനം തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ പങ്കില്ലെന്ന് സിഐടിയു. സംഭവത്തിന്റെ ഉത്തരവാദിത്തം ചിലര്‍ സിഐടിയുവിനു മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പ്രസിഡന്റ്...

Read moreDetails

നിപ വൈറസ് ബാധ: സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരുണ്ടെന്ന് സ്ഥിരീകരിച്ചു

കോഴിക്കോട്: നിപ വൈറസ് സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തി. 188 ആയിരുന്ന സമ്പര്‍ക്ക പട്ടിക ഇപ്പോള്‍ 251 ആയാണ് ഉയര്‍ന്നത്. ഇതില്‍ 32 പേരെ ഹൈറിസ്‌ക്...

Read moreDetails

രാത്രി കര്‍ഫ്യൂ തുടരും: മുഖ്യമന്ത്രി

സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും തുടരും. ശനിയാഴ്ച നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം നടത്തി തുടര്‍ തീരുമാനങ്ങളെടുക്കും.

Read moreDetails

നോക്കുകൂലി സമ്പ്രദായത്തിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: തൊഴിലാളി യൂണിയനുകളുടെ നോക്കുകൂലി സമ്പ്രദായത്തിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നോക്കുകൂലി സംസ്ഥാനത്ത് നിന്നും തുടച്ചുനീക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനാണാണ് സുപ്രധാന പരാമര്‍ശം നടത്തിയത്....

Read moreDetails

താലിബാന്‍ മോചിപ്പിച്ച ഐഎസ് മലയാളികള്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്കു കടക്കാന്‍ സാധ്യത: നിരീക്ഷണം ശക്തമാക്കി

കോഴിക്കോട്: താലിബാന്‍ ജയിലിലുകളില്‍നിന്നു മോചിപ്പിച്ച ഐഎസ് മലയാളികള്‍ കടല്‍മാര്‍ഗം ഇന്ത്യയിലേക്കു കടക്കാനുള്ള സാധ്യതകള്‍ മുന്‍നിര്‍ത്തി കേരള തീരത്ത് അതീവ ജാഗ്രത. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍...

Read moreDetails

കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ.സുധാകരനാണെന്ന് വി.ഡി.സതീശന്‍

കണ്ണൂര്‍: കേരളത്തിലെ കോണ്‍ഗ്രസിന്റെ അവസാനവാക്ക് കെ.സുധാകരനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പാര്‍ട്ടിയെ സെമി കേഡര്‍ സംവിധാനത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉണ്ടാവുമെന്ന് സതീശന്‍ പറഞ്ഞു. കണ്ണൂര്‍...

Read moreDetails

സംസ്ഥാനത്ത് ശ്രദ്ധയോടെ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാമെന്നു കോവിഡ് വിദഗ്ധ സമിതി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ശ്രദ്ധയോടെ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാമെന്നു കോവിഡ് വിദഗ്ധ സമിതി. കോവിഡ് മരണ നിരക്കു കുറയ്ക്കാന്‍ ഫലപ്രമായ ഇടപെടല്‍ ഉണ്ടാകണം. ഇക്കാര്യത്തില്‍ കൂടുതല്‍...

Read moreDetails

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ കോവിഡ് ഡെല്‍റ്റയുടെ ഉപവകഭേദം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിലായി ഡെല്‍റ്റയുടെ ഉപവകഭേദമായ എ.വൈ1ന്റെ സാന്നിധ്യം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ എ.വൈ1 ഉപവകഭേദം സ്ഥിരീകരിച്ചത് കേരളത്തിലാണെന്നാണ് കണ്ടെത്തല്‍. ജൂലൈ,...

Read moreDetails

മുട്ടില്‍ മരംമുറിക്കേസ്: കുറ്റക്കാര്‍ എത്ര ഉന്നതരായാലും നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ വനഭൂമിയില്‍നിന്ന് അനധികൃതമായി വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ മുട്ടില്‍ മരംമുറിക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. കേസിന്റെ വസ്തുതകളും തെളിവുകളും നിയമവശവും...

Read moreDetails
Page 142 of 1174 1 141 142 143 1,174

പുതിയ വാർത്തകൾ