കേരളം

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നത് ആലോചിക്കുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നത് ആലോചിക്കേണ്ട വിഷയമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്ത ആധാര്‍ കാര്‍ഡ്...

Read moreDetails

കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുക വിതരണം ഉടന്‍ ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം വൈകാതെ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം നിര്‍ദേശിച്ച തുകയാകും നല്‍കുക. കോവിഡിനു ശേഷം മരണമടഞ്ഞവരേയും കോവിഡ് മരണമായി...

Read moreDetails

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്. 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂര്‍ത്തികരിക്കാനാവൂ എന്നും ഇതുവരെ കരാര്‍ കാലാവധി നീട്ടി...

Read moreDetails

സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. വാളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. അഹമ്മദിന്...

Read moreDetails

ളാഹ ഗോപാലന്‍ അന്തരിച്ചു

പത്തനംതിട്ട: ചെങ്ങറ ഭൂരസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമ ജീവിതത്തിലായിരുന്നു. ചെങ്ങറിയിലേത് ഉള്‍പ്പടെ...

Read moreDetails

ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം: എസ്.എന്‍.ഡി.പി.യോഗം ശിവഗിരി യൂണിയനുകളില്‍ നടക്കും

വര്‍ക്കല : എസ്.എന്‍.ഡി.പി.യോഗം ശിവഗിരി യൂണിയനുകീഴിലുള്ള മഹാസമാധി ദിനാചരണ ചടങ്ങുകള്‍ നടക്കും. കൂടാതെ ഗുരുദേവ മന്ദിരങ്ങള്‍, ശാഖാ മന്ദിരങ്ങള്‍, എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും ശ്രീനാരായണ ഗുരുദേവ സമാധി...

Read moreDetails

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം : ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. പൂവ്വാര്‍ എസ്ഐ സനല്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കല്ലിംഗവിളാകം സ്വദേശി സുധീര്‍ ഖാനെയാണ് അതിക്രുരമായി...

Read moreDetails

കടന്നല്‍ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു

കോഴിക്കോട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. വീടിന് സമീപം പറമ്പില്‍ വച്ച് ശനിയാഴ്ചയായിരുന്നു കോഴിക്കോട് തൂണേരി സ്വദേശി ദാമോദരന്(60) കടന്നല്‍ കുത്തേറ്റത്. പറമ്പില്‍ നിന്നിരുന്ന പശുവിനെ...

Read moreDetails

പുകഞ്ഞകൊള്ളി പുറത്ത്: കെ.മുരളീധരന്‍

തിരുവനന്തപുരം: രാജിവച്ച എ.പി.അനില്‍കുമാറിനെ പൂര്‍ണമായും തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ അനിലിനെ തള്ളി രംഗത്തെത്തിയത്. പുകഞ്ഞകൊള്ളി പുറത്ത് എന്നാണ്...

Read moreDetails

കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു; ഇനി സിപിഎമ്മിലേക്ക്

തിരുവനന്തപുരം: കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും രാജിക്കാര്യം...

Read moreDetails
Page 141 of 1175 1 140 141 142 1,175

പുതിയ വാർത്തകൾ