കൊച്ചി: കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ആര്‍ടിപിസിആര്‍ നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കാനാണ് സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. ലാബ് ഉടമകളുമായി...
Read moreDetailsതിരുവനന്തപുരം: സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം തുടരുന്നത് ആലോചിക്കേണ്ട വിഷയമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു റേഷന്‍ കാര്‍ഡിലും പേരില്ലാത്ത ആധാര്‍ കാര്‍ഡ്...
Read moreDetailsതിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം വൈകാതെ തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം നിര്‍ദേശിച്ച തുകയാകും നല്‍കുക. കോവിഡിനു ശേഷം മരണമടഞ്ഞവരേയും കോവിഡ് മരണമായി...
Read moreDetailsതിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്. 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂര്‍ത്തികരിക്കാനാവൂ എന്നും ഇതുവരെ കരാര്‍ കാലാവധി നീട്ടി...
Read moreDetailsമലപ്പുറം: സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. വാളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. അഹമ്മദിന്...
Read moreDetailsപത്തനംതിട്ട: ചെങ്ങറ ഭൂരസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമ ജീവിതത്തിലായിരുന്നു. ചെങ്ങറിയിലേത് ഉള്‍പ്പടെ...
Read moreDetailsവര്‍ക്കല : എസ്.എന്‍.ഡി.പി.യോഗം ശിവഗിരി യൂണിയനുകീഴിലുള്ള മഹാസമാധി ദിനാചരണ ചടങ്ങുകള്‍ നടക്കും. കൂടാതെ ഗുരുദേവ മന്ദിരങ്ങള്‍, ശാഖാ മന്ദിരങ്ങള്‍, എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും ശ്രീനാരായണ ഗുരുദേവ സമാധി...
Read moreDetailsതിരുവനന്തപുരം : ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. പൂവ്വാര്‍ എസ്ഐ സനല്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കല്ലിംഗവിളാകം സ്വദേശി സുധീര്‍ ഖാനെയാണ് അതിക്രുരമായി...
Read moreDetailsകോഴിക്കോട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. വീടിന് സമീപം പറമ്പില്‍ വച്ച് ശനിയാഴ്ചയായിരുന്നു കോഴിക്കോട് തൂണേരി സ്വദേശി ദാമോദരന്(60) കടന്നല്‍ കുത്തേറ്റത്. പറമ്പില്‍ നിന്നിരുന്ന പശുവിനെ...
Read moreDetailsതിരുവനന്തപുരം: രാജിവച്ച എ.പി.അനില്‍കുമാറിനെ പൂര്‍ണമായും തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ അനിലിനെ തള്ളി രംഗത്തെത്തിയത്. പുകഞ്ഞകൊള്ളി പുറത്ത് എന്നാണ്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies