കേരളം

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി അദാനി ഗ്രൂപ്പ്. 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂര്‍ത്തികരിക്കാനാവൂ എന്നും ഇതുവരെ കരാര്‍ കാലാവധി നീട്ടി...

Read moreDetails

സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് ഒരു ബ്ലാക്ക് ഫംഗസ് മരണം കൂടി. വാളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. അഹമ്മദിന്...

Read moreDetails

ളാഹ ഗോപാലന്‍ അന്തരിച്ചു

പത്തനംതിട്ട: ചെങ്ങറ ഭൂരസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ളാഹ ഗോപാലന്‍ (72) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കേയാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വിശ്രമ ജീവിതത്തിലായിരുന്നു. ചെങ്ങറിയിലേത് ഉള്‍പ്പടെ...

Read moreDetails

ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം: എസ്.എന്‍.ഡി.പി.യോഗം ശിവഗിരി യൂണിയനുകളില്‍ നടക്കും

വര്‍ക്കല : എസ്.എന്‍.ഡി.പി.യോഗം ശിവഗിരി യൂണിയനുകീഴിലുള്ള മഹാസമാധി ദിനാചരണ ചടങ്ങുകള്‍ നടക്കും. കൂടാതെ ഗുരുദേവ മന്ദിരങ്ങള്‍, ശാഖാ മന്ദിരങ്ങള്‍, എല്ലാ ശ്രീനാരായണീയ ഭവനങ്ങളിലും ശ്രീനാരായണ ഗുരുദേവ സമാധി...

Read moreDetails

യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്ഐയ്ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം : ബൈക്കിന്റെ രേഖകള്‍ ആവശ്യപ്പെട്ട് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച എസ്ഐയ്ക്ക് സസ്പെന്‍ഷന്‍. പൂവ്വാര്‍ എസ്ഐ സനല്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. കല്ലിംഗവിളാകം സ്വദേശി സുധീര്‍ ഖാനെയാണ് അതിക്രുരമായി...

Read moreDetails

കടന്നല്‍ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു

കോഴിക്കോട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു. വീടിന് സമീപം പറമ്പില്‍ വച്ച് ശനിയാഴ്ചയായിരുന്നു കോഴിക്കോട് തൂണേരി സ്വദേശി ദാമോദരന്(60) കടന്നല്‍ കുത്തേറ്റത്. പറമ്പില്‍ നിന്നിരുന്ന പശുവിനെ...

Read moreDetails

പുകഞ്ഞകൊള്ളി പുറത്ത്: കെ.മുരളീധരന്‍

തിരുവനന്തപുരം: രാജിവച്ച എ.പി.അനില്‍കുമാറിനെ പൂര്‍ണമായും തള്ളി കോണ്‍ഗ്രസ് നേതാക്കള്‍. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പുറത്താക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ അനിലിനെ തള്ളി രംഗത്തെത്തിയത്. പുകഞ്ഞകൊള്ളി പുറത്ത് എന്നാണ്...

Read moreDetails

കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു; ഇനി സിപിഎമ്മിലേക്ക്

തിരുവനന്തപുരം: കെ.പി.അനില്‍കുമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപനം നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും രാജിക്കാര്യം...

Read moreDetails

കോഴിക്കോട് വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം

കോഴിക്കോട്: നഗരത്തിലെ വ്യാപാര സമുച്ചയത്തില്‍ വന്‍ തീപിടിത്തം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് തീപിടിത്തമുണ്ടായത്. നഗരമധ്യത്തിലെ...

Read moreDetails

വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യ; കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ്പി

കൊല്ലം: വിസ്മയയുടെ മരണം ആത്മഹത്യ തന്നെയാണെന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ബി രവി. എന്നാല്‍ ആത്മഹത്യ ചെയ്തത് നിരന്തരമായ സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്നും വ്യക്തമായെന്ന് അദ്ദേഹം അറിയിച്ചു....

Read moreDetails
Page 139 of 1173 1 138 139 140 1,173

പുതിയ വാർത്തകൾ