കേരളം

കോവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ല: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മരണങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരണ കണക്കില്‍ പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കപ്പെടണം. പരാതികള്‍ പരിശോധിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മരണകാരണങ്ങള്‍ നിശ്ചയിക്കുന്നത്...

Read moreDetails

കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും

കൊച്ചി: കൊച്ചി മെട്രോ സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയായിരിക്കും മെട്രോയുടെ പ്രവര്‍ത്തനം....

Read moreDetails

അനില്‍ കാന്ത് പുതിയ പോലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി എഡിജിപി അനില്‍ കാന്തിനെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയില്‍നിന്ന് സുധേഷ് കുമാര്‍, ബി....

Read moreDetails

ലക്ഷദ്വീപിലെ തീരപ്രദേശങ്ങളിലെ ഷെഡുകള്‍ പൊളിക്കുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ലക്ഷദ്വീപിന്റെ തീരപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഭരണകൂടത്തിന്റെ നീക്കത്തിന് തിരിച്ചടി. ഭരണകൂടത്തിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടപടികള്‍ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്റ്റീസ്...

Read moreDetails

സര്‍വകലാശാല പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും; വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ച് യാത്രചെയ്യാം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ-ബിരുദാനന്തര പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ടിക്കറ്റ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ...

Read moreDetails

തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം: ചാക്ക ബൈപാസിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 100 കിലോയിലധികം കഞ്ചാവ് പോലീസ് പിടികൂടി. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. രാവിലെ പൂജപ്പുരയില്‍ നിന്ന് ശ്രീറാമെന്നയളെ...

Read moreDetails

ജോസഫൈന്റെ രാജിയെ ബിജെപി സ്വാഗതം ചെയ്യുന്നു: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈന്‍ രാജിവച്ചത് നില്‍ക്കക്കള്ളിയിലില്ലാത്തതുകൊണ്ടാണെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. 'പരാതി പറയാന്‍ വിളിച്ച ഇരയോട്...

Read moreDetails

എം.സി.ജോസഫൈന്‍ വനിത കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: പരാതിക്കാരിയോട് മോശമായി പെരുമാറിയ വനിത കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ രാജിവച്ചു. സി പി എം നിര്‍ദേശപ്രകാരമാണ് ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞത്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് പതിനൊന്ന് മാസം ബാക്കിനില്‍ക്കെയാണ്...

Read moreDetails

രാജ്യദ്രോഹ കേസില്‍ അയിഷ സുല്‍ത്താനയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: രാജ്യദ്രോഹ കേസില്‍ ലക്ഷദ്വീപ് പോലീസ് കേസെടുത്ത ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയ്ക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കവേയാണു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്....

Read moreDetails

വിസ്മയയുടെ മരണത്തില്‍ കിരണിന്റെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് പോലീസ്

കൊല്ലം: വിസ്മയയുടെ മരണത്തില്‍ കൊലപാതക സാദ്ധ്യത അന്വേഷിച്ച് പൊലീസ്. കുളിക്കാന്‍ ഉപയോഗിക്കുന്ന ടവല്‍ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനില്‍ തൂങ്ങിമരിച്ചുവെന്ന കിരണിന്റെ മൊഴി പൊലീസ് പൂര്‍ണവിശ്വാസത്തിലെടുത്തിട്ടില്ല. തൂങ്ങിമരണമെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ...

Read moreDetails
Page 152 of 1173 1 151 152 153 1,173

പുതിയ വാർത്തകൾ