കേരളം

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. സിബി മാത്യൂസും ആര്‍.ബി. ശ്രീകുമാറും ഉള്‍പ്പെടെ 18...

Read moreDetails

കിരണിന്റെ അക്കൗണ്ട് മരവിപ്പിച്ചു; അന്വേഷണം പുരോഗമിക്കുന്നുവെന്ന് പോലീസ്

കൊല്ലം: വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെയുളള അന്വേഷണം പുരോഗമിക്കുകയാണ്. പോരുവഴിയിലെ സഹകരണ ബാങ്കിലെ കിരണിന്റെ അക്കൗണ്ട് മരവിപ്പിച്ചു, ഇവിടെ വിസ്മയയുടെ സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും അന്വേഷണ...

Read moreDetails

ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന് സി.കെ.ജാനു

വയനാട്: തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന് സി കെ ജാനു. തെളിവുകള്‍ കൈയില്‍ വയ്ക്കാതെ കോടതിയില്‍ ഹാജരാക്കാന്‍ പ്രസീതയെ വെല്ലുവിളിക്കുന്നു. നിയമ നടപടികളില്‍ നിന്ന് ഒളിച്ചോടില്ലെന്നും അന്വേഷണത്തോട്...

Read moreDetails

ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് മരിച്ച യുവതിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: ആര്‍സിസിയില്‍ ലിഫ്റ്റ് തകര്‍ന്ന് വീണ് മരിച്ച യുവതിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊല്ലം പത്തനാപുരം സ്വദേശിനി നജീറ...

Read moreDetails

ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം

തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനം വരെയുള്ള എ, ബി വിഭാഗങ്ങളില്‍ പെടുന്ന തദ്ദേശസ്ഥാപന പരിധിയില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനം. നാളെമുതലാണ് ഇതു പ്രാബല്യത്തില്‍ വരുന്നത്....

Read moreDetails

രാമനാട്ടുകര വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു

കോഴിക്കോട്: രാമനാട്ടുകരയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് എട്ടുപേര്‍ പോലീസ് കസ്റ്റഡിയില്‍. ഇവര്‍ക്കെതിരേ ഐപിസി 399 പ്രകാരം കൊള്ളശ്രമത്തിനു കേസെടുത്തു. ഇന്നലെ പുലര്‍ച്ചെ...

Read moreDetails

കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്...

Read moreDetails

ചിന്താലയ ആശ്രമം മഠാധിപതി അപ്പുക്കുട്ടപരമഹംസര്‍ സമാധിയായി

തിരുവനന്തപുരം: പോത്തന്‍കോട് ചിന്താല ആശ്രമം മഠാധിപതി അപ്പുക്കുട്ട പരമഹംസര്‍(ആലയില്‍ സ്വാമി) ഇന്നു പുലര്‍ച്ചെ 5.30ന് സമാധിയായി. ചിന്താലയേശന്‍ എന്നറിയപ്പെട്ടിരുന്ന സ്വാമികള്‍ക്ക് 87 വയസായിരുന്നു. ആധ്യാത്മിക സാധനാനുഷ്ഠാനങ്ങളിലൂടെ സ്വാമികള്‍...

Read moreDetails

ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ (73) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.20ന് ആയിരുന്നു അന്ത്യം. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് ബന്ധുക്കള്‍...

Read moreDetails

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

: സംസ്ഥാനത്ത് നാളെ വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Read moreDetails
Page 153 of 1173 1 152 153 154 1,173

പുതിയ വാർത്തകൾ