കേരളം

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണം ഡെല്‍റ്റാ വൈറസുകളാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണം ഡെല്‍റ്റാ വൈറസുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് വകഭേദമായ ഡെല്‍റ്റാ വൈറസുകളാണ് സംസ്ഥാനത്ത് രണ്ടാം തരംഗത്തിന്റെ രൂക്ഷത...

Read moreDetails

രണ്ട് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ രണ്ട് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Read moreDetails

നെല്ല് സംഭരണത്തില്‍ വര്‍ധനവ്

2018-2019 കാലയളവില്‍ 2,10,286 കര്‍ഷകരില്‍ നിന്നും 6.93 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചതെങ്കില്‍ 2019-2020 ആയപ്പോഴേയ്ക്കും 7.09 ലക്ഷം മെട്രിക് ടണ്ണായി വര്‍ദ്ധിച്ചു.

Read moreDetails

വിവിധ ചികിത്സാസഹായ പദ്ധതികള്‍ക്കായി 31.68 കോടി അനുവദിച്ചു

ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം നല്‍കി വന്നിരുന്ന 'സമാശ്വാസം', 'ശ്രുതിതരംഗം', 'താലോലം', 'മിഠായി', ക്യാന്‍സര്‍ സുരക്ഷാ, വയോമിത്ര എന്നീ പദ്ധതികള്‍ക്കാണ് തുക അനുവദിച്ചത്.

Read moreDetails

സംസ്ഥാനത്ത് ലോക് ഡൗണ്‍ ജൂണ്‍ 16 വരെ നീട്ടി

സ്റ്റേഷനറി, ജ്വല്ലറി, പാദരക്ഷകളുടെ ഷോറൂം, തുണിക്കടകള്‍, ഒപ്റ്റിക്കല്‍സ് തുടങ്ങിയ കടകള്‍ക്ക് ജൂണ്‍ 11ന് ഒരു ദിവസം മാത്രം രാവിലെ 7 മണിമുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തനാനുമതി...

Read moreDetails

ആലപ്പുഴ-ചങ്ങനാശേരി സെമി എലിവേറ്റഡ് ഹൈവേ സമയബന്ധിതമായി പൂര്‍ത്തീകരിക്കും

റീബില്‍ഡ് കേരളാ ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തിയാണ് എ.സി. റോഡ് പുനരുദ്ധരിക്കാന്‍ പദ്ധതി നടപ്പാക്കിയത്. 2020 ഒക്ടോബറില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.

Read moreDetails

മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ പോകുന്ന അധ്യാപകര്‍ക്ക് സ്പെഷ്യല്‍ സര്‍വ്വീസുമായി കെഎസ്ആര്‍ടിസി

ജൂണ്‍ 7 മുതല്‍ സംസ്ഥാനത്ത് ആരംഭിക്കുന്ന എസ്എസ്എല്‍സി/ ഹയര്‍സെക്കന്ററി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയത്തിന് പോകുന്ന അധ്യാപകര്‍ക്ക് കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസ് നടത്തും

Read moreDetails

സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഒരു കോടി കടന്നു

സംസ്ഥാനത്ത് ഒരു കോടിയിലധികം ഡോസ് വാക്‌സിന്‍ നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

Read moreDetails

ഔഷധി 2 ലക്ഷം ഔഷധ സസ്യങ്ങള്‍ വിതരണം ചെയ്യും

ഔഷധിയുടെ തൃശൂര്‍ ജില്ലയിലെ കുട്ടനെല്ലൂരിലും കണ്ണൂര്‍ ജില്ലയിലെ പരിയാരത്തുമുള്ള നഴ്‌സറികളിലാണ് ഔഷധസസ്യ തൈകള്‍ സജ്ജമാക്കിയിരിക്കുന്നത്.

Read moreDetails

40 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ജൂലായ് 15 നകം ആദ്യ ഡോസ് വാക്സിന്‍: മുഖ്യമന്ത്രി

45 വയസിന് മുകളിലുള്ള 50 ലക്ഷത്തോളം പേരാണ് ഇനി ആദ്യ ഡോസ് വാക്സിന്‍ സ്വീകരിക്കാനുള്ളത്. ഈ മാസം സംസ്ഥാനത്തിന് 38 ലക്ഷം ഡോസ് വാക്സിന്‍ ലഭിക്കും.

Read moreDetails
Page 158 of 1176 1 … 157 158 159 … 1,176

പുതിയ വാർത്തകൾ