കേരളം

രണ്ടാം പിണറായി മന്ത്രിസഭ: പട്ടിക ഒരുങ്ങി

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി സിപിഎമ്മും സിപിഐയും മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് പട്ടിക ഒരുങ്ങി. സിപിഎമ്മില്‍ പിണറായി വിജയനെ കൂടാതെ കെ. രാധാകൃഷ്ണന്‍ മാത്രമാണ് മുന്പു...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 32,762 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 218 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

Read moreDetails

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണം: ഹൈക്കോടതി

കൊച്ചി: രണ്ടാം ഇടതു മുന്നണി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഹൈക്കോടതി. ചടങ്ങില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. എംഎല്‍എമാരുടെ...

Read moreDetails

സത്യപ്രതിജ്ഞ ചടങ്ങില്‍ പ്രവേശനം 500 പേര്‍ക്ക് മാത്രം; പ്രവേശനം പാസുള്ളവര്‍ക്ക് മാത്രം: മുഖ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം ഇടതു മുന്നണി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ 500 പേര്‍ക്ക് മാത്രം പ്രവേശനം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. പ്രവേശനം പാസുള്ളവര്‍ക്ക് മാത്രമാണെന്നും 48...

Read moreDetails

18 വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഇന്നുമുതല്‍

തിരുവനന്തപുരം: 18വയസിനു മുകളിലുള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കുമാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിന്‍ അനുവദിക്കപ്പെട്ടവര്‍ക്ക് ഇതുസംബന്ധിച്ച സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കും....

Read moreDetails

കേരളത്തില്‍ അന്യസംസ്ഥാന ലോട്ടറി നിരോധനം തുടരും: ഹൈക്കോടതി

കൊച്ചി: അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഏര്‍പ്പെടുത്തിയ സ്റ്റേ റദ്ദാക്കി ഡിവിഷന്‍ ബെഞ്ച്. ഇതര സംസ്ഥാന ലോട്ടറികളെ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്...

Read moreDetails

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നാലു ജില്ലകളില്‍ ബാങ്കുകള്‍ മൂന്നുദിവസം പ്രവര്‍ത്തിക്കും പാല്‍, പത്രം വിതരണം രാവിലെ എട്ട് വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ നാലു ജില്ലകളില്‍ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും. നിശ്ചിത സമയപരിധിയില്‍ മിനിമം ജീവനക്കാരെ വെച്ച് ഇത്...

Read moreDetails

മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ടൗട്ടെ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമായി തുടരുന്നതിനാല്‍ കേരളതീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ...

Read moreDetails

കനത്ത കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

തിരുവനന്തപുരം: ന്യൂനമര്‍ദം ശക്തിയായതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. എറണാകുളം, കോഴിക്കോട് ജില്ലകളിലായി രണ്ടു പേര്‍ മുങ്ങി മരിച്ചു. പെരിയാറില്‍ ഒരാളെ കാണാതായി....

Read moreDetails

സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ആളുകളെ കുറക്കാന്‍ തീരുമാനമായത്. അതേസമയം, സത്യപ്രതിജ്ഞ...

Read moreDetails
Page 161 of 1173 1 160 161 162 1,173

പുതിയ വാർത്തകൾ