കേരളം

ജപ്തി നടപടികളില്‍ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം നടത്തും

സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന ബൃഹത്തായ ഒരു പദ്ധതിക്ക് തുടക്കം കുറിക്കും. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പദ്ധതി നിലവില്‍ വരും.

Read moreDetails

ടിപ്പിള്‍ ലോക്ക്ഡൗണ്‍ വിജയകരം- മുഖ്യമന്ത്രി

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ വളരെ വിജയകരമാണെന്നാണ് വിലയിരുത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

വിദ്യാഭ്യാസ, തൊഴില്‍ വകുപ്പുകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കും: ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി ഏല്‍പ്പിച്ച സുപ്രധാന വകുപ്പുകളെ മികച്ച രീതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പൊതു വിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൊവിഡ് സാഹചര്യത്തില്‍ ഉത്തരവാദിത്തം വലുതാണ്....

Read moreDetails

ദൈവനാമത്തിലും സഗൗരവത്തോടെയും സത്യപ്രതിജ്ഞ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിലേക്ക് മുഖ്യമന്ത്രി പിറണായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് അക്ഷരമാല ക്രമത്തില്‍ മറ്റുള്ളവരും സത്യപ്രതിജ്ഞ...

Read moreDetails

തുടര്‍ഭരണം കേരള ചരിത്രത്തിലെ വേറിട്ട തുടക്കം: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ തുടര്‍ഭരണം കേരള ചരിത്രത്തിലെ വേറിട്ട തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് മുന്നേറാന്‍ ദീര്‍ഘദൃഷ്ടിയുള്ള ഇടപെടലാണ് എല്ലാ പ്രതിസന്ധിയെയും നേരിട്ട കഴിഞ്ഞ അഞ്ച് വര്‍ഷം...

Read moreDetails

ലോക്ഡൗണില്‍ നേരിയ ഇളവ്: വസ്ത്രശാലകളും ജ്വല്ലറികളും ഉപാധികളോടെ തുറക്കാം

തിരുവനന്തപുരം: കോവിഡ് അതിവ്യാപന സാഹചര്യത്തില്‍ ഞയാറാഴ്ചവരെ പ്രഖ്യാപിച്ചിട്ടുള്ള ട്രിപ്പിള്‍ ലോക്ഡൗണില്‍ നേരിയ ഇളവ് വരുത്തി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിറക്കി. വസ്ത്രശാലകള്‍, ജ്വല്ലറികള്‍ എന്നിവ പരിമിതമായ സ്റ്റാഫിനെ...

Read moreDetails

സത്യപ്രതിജ്ഞക്ക് മുന്നോടിയായി രക്തസാക്ഷികള്‍ക്ക് ആദരം

ആലപ്പുഴ: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് മുന്നോടിയായി മുഖ്യമന്ത്രിയും സിപിഎം, സിപിഐ മന്ത്രിമാരും ആലപ്പുഴയിലെത്തി രക്തസാക്ഷികള്‍ക്ക് ആദരമര്‍പ്പിച്ചു. ആദ്യം വയലാറിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം...

Read moreDetails

ബ്ലാക് ഫംഗസ്: ജാഗ്രത ശക്തമാക്കും- മുഖ്യമന്ത്രി

അതുകൊണ്ടുതന്നെ രോഗബാധിതനായ ആള്‍ക്ക് ആവശ്യമായ ചികിത്സയും സഹായവും നല്‍കാന്‍ ഭയപ്പെടാതെ മറ്റുള്ളവര്‍ തയ്യാറാകണം. ജാഗ്രത കൂടുതല്‍ ശക്തമാക്കാന്‍ നടപടിയെടുക്കും.

Read moreDetails

എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രി കാന്റിനിലാണ് തീപിടിച്ചത്. ആശുപത്രിക്കുള്ളിലേക്കും പുക പടര്‍ന്നതോടെ ചികിത്സയിലുണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചു. അഗ്‌നിശമനസേനയുടെ മൂന്ന് യുണിറ്റ് സ്ഥലത്തെത്തി തീ...

Read moreDetails

രണ്ടാം പിണറായി മന്ത്രിസഭ: പട്ടിക ഒരുങ്ങി

തിരുവനന്തപുരം: പുതുമുഖങ്ങളെ അണിനിരത്തി സിപിഎമ്മും സിപിഐയും മന്ത്രിമാരെ പ്രഖ്യാപിച്ചതോടെ രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് പട്ടിക ഒരുങ്ങി. സിപിഎമ്മില്‍ പിണറായി വിജയനെ കൂടാതെ കെ. രാധാകൃഷ്ണന്‍ മാത്രമാണ് മുന്പു...

Read moreDetails
Page 160 of 1173 1 159 160 161 1,173

പുതിയ വാർത്തകൾ