കേരളം

പഴഞ്ചിറ ജി.സുബ്രഹ്മണ്യന്‍ പോറ്റി നിര്യാതനായി

തിരുവനന്തപുരം: പഴഞ്ചിറ ജി.സുബ്രഹ്മണ്യന്‍ പോറ്റി(70) നിര്യാതനായി. പടിഞ്ഞാറേകോട്ട സ്വാതിനഗര്‍ ഫ്‌ളാറ്റില്‍ പി.115, ശരണ്യയില്‍ ആയിരുന്നു താമസം. നാലര ദശാബ്ദത്തിലേറെയായി പരവന്‍കുന്ന് ശ്രീ പഴഞ്ചിറ ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്നു. അവിവാഹിതനായിരുന്ന...

Read moreDetails

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. മൂന്ന്...

Read moreDetails

ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷം: ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്നും നാളെയും സംസ്ഥാനത്തു ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷമായിരിക്കുമെന്നും അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നും നാളെയും എല്ലാവരും വീട്ടില്‍ത്തന്നെ ഇരിക്കണം. അനാവശ്യ യാത്രകളും...

Read moreDetails

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കും: ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്...

Read moreDetails

തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് റദ്ദാക്കി

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ മഠത്തില്‍ വരവിനിടെ മരക്കൊമ്പ് ഒടിഞ്ഞു വീണ് ഉണ്ടായ അപകടത്തേത്തുടര്‍ന്ന് തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ വെടിക്കെട്ട് റദ്ദാക്കി. അതേസമയം, വെടിമരുന്ന് ഇതിനോടകം കുഴികളില്‍ നിറച്ചതിനാല്‍...

Read moreDetails

തൃശൂര്‍ പൂരത്തിനിടെ മരം മുറിഞ്ഞു വീണ് അപകടം; രണ്ടു പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ മരം മുറിഞ്ഞു വീണ് അപകടം. സംഭവത്തില്‍ രണ്ടു പേര്‍ മരിച്ചു. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേശ് (56), പൂങ്കുന്നം സ്വദേശിയായ പനിയത്ത്...

Read moreDetails

തിരുവനന്തപുരത്തെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാനത്തെ 10 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂര്‍ക്കോണം, കൊല്ലയില്‍, ഉഴമലയ്ക്കല്‍, കുന്നത്തുകാല്‍, ആര്യങ്കോട്...

Read moreDetails

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആറര ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ എത്തിയതോടെ വാക്‌സിന്‍ ക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം. ഇതോടെ ഇന്ന് സംസ്ഥാനത്ത് കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടത്തും....

Read moreDetails

കോവിഡ് വ്യാപനം: ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കൊറോണയുടെ രണ്ടാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് പൂര്‍ണ നിയന്ത്രണം. അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങരുതെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ്...

Read moreDetails

വിവാഹവും ഗൃഹപ്രവേശവും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹവും ഗൃഹപ്രവേശവും ഉള്‍പ്പെടെയുള്ള ചടങ്ങുകളുടെ വിവരം കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

Read moreDetails
Page 170 of 1173 1 169 170 171 1,173

പുതിയ വാർത്തകൾ