കേരളം

ആര്‍. ബാലകൃഷ്ണ പിളളയുടെ ആരോഗ്യ നില ഗുരുതരം

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്-ബി സ്ഥാപക നേതാവും മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ആര്‍. ബാലകൃഷ്ണ പിളളയുടെ ആരോഗ്യ നില ഗുരുതരം. കടുത്ത ശ്വാസ തടസത്തെ...

Read moreDetails

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 32,000 പിന്നിട്ടു

തിരുവനന്തപുരം: പ്രതിദിന കോവിഡ് രോഗികള്‍ സംസ്ഥാനത്ത് ആദ്യമായി 32,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റിയും ആദ്യമായി 23 ശതമാനത്തിനു മുകളിലെത്തി. ചികിത്സയിലുള്ളവര്‍ രണ്ടര ലക്ഷത്തിലേക്ക് എത്തുന്നു. കേരളത്തില്‍ കോവിഡ്...

Read moreDetails

വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കുന്നതിന് സ്ഥാനാര്‍ഥികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി

തിരുവനന്തപുരം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സ്ഥാനാര്‍ഥികള്‍ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. വോട്ടെണ്ണല്‍ കേന്ദ്രത്തിലോ സമീപത്തോ ആള്‍ക്കൂട്ടം പാടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു....

Read moreDetails

കേന്ദ്രം നല്‍കുന്നതിന് പുറമേ കൂടുതല്‍ വാക്സിനുകള്‍ സംസ്ഥാന സര്‍ക്കാര്‍ വാങ്ങാന്‍ തീരുമാനിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം നല്‍കുന്നതിന് പുറമേ കൂടുതല്‍ വാക്സിനുകള്‍ വാങ്ങാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട...

Read moreDetails

ഗോവിന്ദച്ചാമി മോഡല്‍ ആക്രമണം: തീവണ്ടിയില്‍ നിന്നും പുറത്തേക്ക് ചാടിയ യുവതിക്ക് ഗുരുതരപരിക്ക്

എറണാകുളം : സംസ്ഥാനത്ത് വീണ്ടും ഗോവിന്ദച്ചാമി മോഡല്‍ ആക്രമണം. തീവണ്ടിയില്‍ അജ്ഞാതന്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. മുളന്തുരുത്തി സ്വദേശിനിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ പുനലൂര്‍ പാസഞ്ചറിലായിരുന്നു...

Read moreDetails

വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: വോട്ടെണ്ണല്‍ ദിനത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. മെയ് രണ്ടിന് ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തീര്‍പ്പാക്കി. അന്നേ ദിവസം സര്‍ക്കാരും തെരഞ്ഞെടുപ്പു കമ്മിഷനും...

Read moreDetails

സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും പിഴയും

കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായര്‍ക്ക് കോടതി ആറ് വര്‍ഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോഴിക്കോട് ജുഡീഷല്‍...

Read moreDetails

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; വാരാന്ത്യ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിനങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ടെന്ന് സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ധാരണയായി. പൂര്‍ണ അടച്ചിടലിനെ പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ എതിര്‍ത്തു. എന്നാല്‍ രോഗവ്യാപനം രൂക്ഷമായ...

Read moreDetails

കോവിഡ് മാനദണ്ഡം പാലിച്ചില്ല: ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെ കേസ്

കാസര്‍ഗോഡ്: കോവിഡ് മാനദണ്ഡം ലംഘിച്ച് വിവാഹചടങ്ങിന് കൂടുതലാളുകളെ പങ്കെടുപ്പിച്ചതിന് ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെ കേസ്. കാസര്‍ഗോഡ് നെല്ലിക്കുന്ന് ബിരന്തവല്‍ ലളിതകലാസദനം ഓഡിറ്റോറിയം ഉടമയ്‌ക്കെതിരെയാണ് കേസ്. നാനൂറിലധികം ആളുകളാണ് ഓഡിറ്റോറിയത്തില്‍...

Read moreDetails

കോവിഡ് ഡിസ്ചാര്‍ജ് പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: രണ്ടാ തരംഗത്തില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കോവിഡ് ഡിസ്ചാര്‍ജ് പ്രോട്ടോക്കോള്‍ പരിഷ്‌കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കോവിഡ് രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ചെറിയ ലക്ഷണമുള്ളവര്‍ക്കും ലക്ഷണമില്ലാത്തവര്‍ക്കും...

Read moreDetails
Page 169 of 1173 1 168 169 170 1,173

പുതിയ വാർത്തകൾ