കേരളം

ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നു: ഉമ്മന്‍ ചാണ്ടി

കോട്ടയം: ജനവിധി പൂര്‍ണ്ണമായും മാനിക്കുന്നെന്ന് ഉമ്മന്‍ ചാണ്ടി. തുടര്‍ഭരണത്തിന് തക്കതായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജനവിധി വിരുദ്ധമായാണ് വന്നത്. ജനാധിപത്യത്തില്‍ ജയവും...

Read moreDetails

പ്രൊഫ.ആര്‍.വാസുദേവന്‍ പോറ്റി നിര്യാതനായി

തിരുവനന്തപുരം: പ്രശസ്ത സംസ്‌കൃത പണ്ഡിതനും അദ്ധ്യാപകനുമായിരുന്ന പണ്ഡിതരത്‌നം പ്രൊഫ.ആര്‍.വാസുദേവന്‍ പോറ്റി(92) നിര്യാതനായി. സംസ്‌കാരം വൈകുന്നേരം 4.30ന് പുത്തന്‍കോട്ട രുദ്രഭൂമിയില്‍ നടക്കും. കര്‍ണാടകയിലെ മംഗലാപുരത്തിനടുത്ത് കൊക്കടയിലാണ് അദ്ദേഹം ജനിച്ചത്....

Read moreDetails

എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് എത്തിച്ചേരുമ്പോള്‍ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് വിഎസ്

തിരുവനന്തപുരം: കേരള സംസ്ഥാന ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക് അടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി എസ് അച്യുതാനന്ദന്‍. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ...

Read moreDetails

സംസ്ഥാനത്ത് ഇടത് മുന്നേറ്റം; മൂന്നിടത്ത്‌ ബി.ജെ.പി മുന്നില്‍

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍.ഡി.എഫ് മുന്നിലാണ്. ബി.ജെ.പി സ്ഥാനാര്‍ത്ഥികളായ കുമ്മനം രാജശേഖരന്‍ നേമത്തും പാലക്കാട് ഇ. ശ്രീധരനും ലീഡ് ചെയ്യുന്നു.

Read moreDetails

നാലാം തീയതി മുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍

അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കും. ഹോട്ടല്‍, റസ്റ്റാറന്റുകളില്‍ നിന്ന് പാഴ്‌സല്‍ മാത്രമേ നല്‍കാന്‍ പാടുള്ളൂ. ഹോം ഡെലിവറി അനുവദിക്കും. സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും.

Read moreDetails

സ്വകാര്യ ആശുപത്രികള്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് ചികിത്സയ്ക്കായി മാറ്റിവയ്ക്കണം: മുഖ്യമന്ത്രി

എന്‍ 95 മാസ്‌ക്ക് ഉപയോഗിക്കുകയോ, അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കിനു മുകളില്‍ തുണി മാസ്‌കു ധരിക്കുകയോ ആണ് വേണ്ടത്. ഡബിള്‍ മാസ്‌ക്ക് കോവിഡിനെതിരായ സുരക്ഷ വര്‍ധിപ്പിക്കും.

Read moreDetails

ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു

തിരുവനന്തപുരം: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് രണ്ടിന് നറുക്കെടുപ്പ് നിശ്ചയിച്ചിരുന്ന ഭാഗ്യമിത്ര (BM-6) ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റിവച്ചു. മേയ് 14ലേക്കാണ് നറുക്കെടുപ്പ്...

Read moreDetails

ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം മാറ്റിവച്ചു

തിരുവനന്തപുരം: മേയ് അഞ്ചു മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയം കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തില്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു ഹയര്‍സെക്കന്‍ഡറി ഡയക്ടറേറ്റ് വ്യക്തമാക്കി.

Read moreDetails

കോവിഡ് വ്യാപനം അതിരൂക്ഷം: അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ. രോഗികളുടെ എണ്ണം കൂടിയത് അപായ സൂചനയാണ്. സംസ്ഥാനത്ത് അടിയന്തരമായി രണ്ടാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും സംഘടന...

Read moreDetails

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശ് അന്തരിച്ചു

മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.വി.പ്രകാശ്(56) അന്തരിച്ചു. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വേണ്ടി നിലമ്പൂരില്‍ നിന്ന് ജനവിധി തേടിയിരുന്നു. ഇന്ന് പുലര്‍ച്ചെ 2:30 ഓടെ വീട്ടില്‍...

Read moreDetails
Page 168 of 1173 1 167 168 169 1,173

പുതിയ വാർത്തകൾ