കേരളം

കേന്ദ്രത്തില്‍ ബദല്‍ രാഷ്ട്രീയ ധാര രൂപപ്പെടേണ്ടത് അനിവാര്യമെന്ന് എ.വിജയരാഘവന്‍

തിരുവനന്തപുരം: വികസനത്തിന് തടയിടുന്നവര്‍ക്ക് ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കിയെന്ന് സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞു. ഭരണത്തുടര്‍ച്ച കേന്ദ്രനയങ്ങള്‍ക്കും എതിരായ താക്കീതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു....

Read moreDetails

ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടന്‍ പിടിയിലായി

പത്തനംതിട്ട: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടന്‍ പിടിയിലായി. പത്തനംതിട്ട ചിറ്റാര്‍ ഈട്ടിച്ചുവട്ടില്‍ നിന്നാണ് ബാബുക്കുട്ടന്‍ പിടിയിലായത്. ഏപ്രില്‍ 28 നാണ് യുവതിക്ക്...

Read moreDetails

അത്യാവശ്യത്തിന് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം ഇനിയും കൂടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂ. രോഗവ്യാപനം വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനത്തിന് വെല്ലുവിളിയാകുമെന്നും അദ്ദേഹം...

Read moreDetails

കോവിഡ് വാക്‌സിന്‍: കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ നല്‍കുന്ന ഉത്തരവാദിത്വത്തില്‍നിന്ന് കേന്ദ്രത്തിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ വാക്സിനും നല്‍കേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. ആ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നത് ശരിയായ നടപടിയല്ല....

Read moreDetails

ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തും. വാരാന്ത്യ ദിനങ്ങളില്‍ ഏര്‍പ്പെടുത്തിയതിനു തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക....

Read moreDetails

തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും മമത ബാനര്‍ജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി വിജയനും മമത ബാനര്‍ജിയ്ക്കും എം കെ സ്റ്റാലിനും അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവിധ പിന്തുണയും കേന്ദ്ര സര്‍ക്കാരിന്റെ...

Read moreDetails

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് തിരിച്ചെത്തി. കണ്ണൂരില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയ മുഖ്യമന്ത്രിയെ ചീഫ് സെക്രട്ടറി വി.എസ്....

Read moreDetails

മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു

കൊട്ടാരക്കര: മുന്നോക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള (86) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്...

Read moreDetails

വിജയത്തിന്റെ നേരവകാശികള്‍ ജനങ്ങളാണ്: മുഖ്യമന്ത്രി

കണ്ണൂര്‍: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ ചരിത്രത്തില്‍ കേരളം മുഴുവന്‍ ഇടതുപക്ഷ മുന്നണിക്ക് അനുകൂലമായി വിധിയെഴുതി. വിജയത്തിന്റെ നേരവകാശികള്‍...

Read moreDetails

കേരളത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

തിരുവനന്തപുരം: കേരളത്തില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. ഒരു സീറ്റു പോലും സ്വന്തമാക്കാന്‍ എന്‍ഡിഎ മുന്നണിക്ക് കഴിഞ്ഞില്ല. ഇടത് കൊടുങ്കാറ്റില്‍ ബിജെപിയുടെ ഏക സീറ്റായ നേമവും പ്രതീക്ഷ നഷ്ടമാക്കി....

Read moreDetails
Page 167 of 1173 1 166 167 168 1,173

പുതിയ വാർത്തകൾ