കേരളം

ഫാസ്ടാഗ്: പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക്

പാലിയേക്കര: ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതോടെ പാലിയേക്കര ടോള്‍ പ്ലാസയില്‍ വന്‍ ഗതാഗതക്കുരുക്ക്. ഫാസ്ടാഗ് ഇല്ലാതെ നിരവധി വാഹനങ്ങള്‍ എത്തിയതോടെ ഒരു ലെയിനില്‍ കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നത്. ടോള്‍പ്ലാസകളില്‍...

Read moreDetails

സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് ആവശ്യവും മന്ത്രിസഭാ യോഗം അംഗീകരിച്ചില്ല

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സിന് അനുകൂലമായ തീരുമാനം സ്വീകരിക്കാതെ മന്ത്രിസഭാ യോഗം. ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നതില്‍ മന്ത്രിസഭാ...

Read moreDetails

താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്....

Read moreDetails

പ്രാദേശിക ടൂറിസത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണം: പ്രധാനമന്ത്രി

കൊച്ചി: രാജ്യാന്തര യാത്രകള്‍ മുടങ്ങിയത് പ്രാദേശിക ടൂറിസത്തിനുള്ള അവസരമായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി....

Read moreDetails

കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: മഠത്തില്‍ നിന്നു കാണാതായ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് വാഴക്കാല സെന്റ് തോമസ് മഠാംഗമായിരുന്ന സിസ്റ്റര്‍ ജെസീന (45) ആണു മരിച്ചത്. ഇടുക്കി കോരുത്തോട്...

Read moreDetails

പാചകവാതകത്തിന് വീണ്ടും വില കൂടി

കൊച്ചി: പാചകവാതകത്തിന് വീണ്ടും വില കൂടി. എല്‍പിജി സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ എല്‍പിജി വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2...

Read moreDetails

പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ മുതല്‍ വിതരണം ആരംഭിക്കും

തിരുവനന്തപുരം: പതിനൊന്നാം ശന്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച പെന്‍ഷന്‍ ഈ വര്‍ഷം...

Read moreDetails

25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവച്ച 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് നിശാഗന്ധിയില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി...

Read moreDetails

സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു. ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു....

Read moreDetails

കോവിഡ് വ്യാപനം: സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ധനവകുപ്പില്‍ 50 ശതമാനം പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്ന് അറിയിപ്പ്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം. മറ്റുള്ളവര്‍ക്ക്...

Read moreDetails
Page 183 of 1173 1 182 183 184 1,173

പുതിയ വാർത്തകൾ