തിരുവനന്തപുരം: ലാവലിന്‍ കേസ് തുടര്‍ച്ചയായ 26-ാം തവണയും മാറ്റിവയ്ക്കുന്നതില്‍ ദുരൂഹതയാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിയില്‍ സിബിഐക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരാകാതിരിക്കുന്നത് ബോധപൂര്‍വമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍...
Read moreDetailsതിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംവിധാനത്തിന് യൂനിസെഫിന്റെ അംഗീകാരം ലഭിച്ചത് ഏറെ അഭിമാനകരമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. കോവിഡ് കാലത്ത് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിച്ച...
Read moreDetailsതിരുവനന്തപുരം: പിഎസ്സി ഉദ്യോഗാര്‍ഥികളെ സര്‍ക്കാര്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം...
Read moreDetailsന്യൂഡല്‍ഹി: രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ്-എം ജോസ് കെ.മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി. ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി ഡിവിഷന് ബെഞ്ച്...
Read moreDetailsതിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴ്സ് നടത്തുന്ന സമരം ഇനി നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും എത്രയും പെട്ടെന്നു സമരം അവസാനിപ്പിക്കാന്‍ ഇടപെടണമെന്നും സര്‍ക്കാരിനോട് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്....
Read moreDetailsപാലക്കാട്: പാലക്കാട് നഗരത്തില്‍ വന്‍ തീപിടുത്തം. സ്റ്റേഡിയം ബസ്റ്റാന്റ് റോഡിലെ ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തതിന് കാരണമെന്നാണ്...
Read moreDetailsനികുതി കുടിശ്ശികയായതിനാൽ വാഹനം ഓടിക്കാൻ സാധിക്കാതെ പ്രയാസം അനുഭവിക്കുന്ന നിരവധി വാഹന ഉടമകൾക്ക് ആശ്വാസം നൽകുന്നതാണ് തീരുമാനം.
Read moreDetailsമനുഷ്യത്വപരമായ സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ കേരള പോലീസിന് രാജ്യത്ത് ഒന്നാം സ്ഥാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
Read moreDetailsകൊല്ലം: ജടായുമംഗലം ജടായുപാറയില്‍ 1974-ല്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ശ്രീകോദണ്ഡരാമവിഗ്രഹം പ്രാണപ്രതിഷ്ഠ നടത്തിയിരുന്നു. അവിടെ ക്ഷേത്രം നിര്‍മ്മിച്ച് പുനഃപ്രതിഷ്ഠാകര്‍മം...
Read moreDetailsകൊല്ലം: ജടായുമംഗലം ജടായുപാറയില്‍ 1974-ല്‍ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം മഠാധിപതി ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ ശ്രീകോദണ്ഡരാമവിഗ്രഹം പ്രാണപ്രതിഷ്ഠ നടത്തിയിരുന്നു. അവിടെ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies