കേരളം

കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്റെ സമയം അടുത്തിട്ടും ആദ്യഘട്ടം അവസാനിക്കാത്ത സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍...

Read moreDetails

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സിപിഎം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു....

Read moreDetails

ദേശീയപാത ഉള്‍പ്പെടെ പൊതുനിരത്തുകളിലെ പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ ദേശീയ നടപ്പാതകളിലും പൊതുനിരത്തുകളിലും സ്ഥാപിച്ചിട്ടുള്ള പരസ്യബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍, പ്ലക്കാര്‍ഡുകള്‍, അനധികൃത ആര്‍ച്ചുകള്‍, ബാനറുകള്‍ തുടങ്ങിയവ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. തദ്ദേശ...

Read moreDetails

ഇന്ന് 6,075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6,075 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5,603 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...

Read moreDetails

വയനാട്ടിലെ പരിസ്ഥിതി ലോല മേഖല വിജ്ഞാപനം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: വയനാട്ടിലെ പരിസ്ഥിതി ലോല മേഖല വിജ്ഞാപനം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര...

Read moreDetails

കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച

മട്ടന്നൂര്‍: കല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച.ക്ഷേത്രത്തിലെ വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മട്ടന്നൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എസ്.ഐ ഷിബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. വിഗ്രഹത്തിലെ മാല,...

Read moreDetails

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കും: മുല്ലപ്പള്ളി രാമചന്ദ്രന്‍

കൊച്ചി: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിണറായി സര്‍ക്കാര്‍ നടത്തുന്ന അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ...

Read moreDetails

ജെ.പി.നദ്ദയുടെ കേരള സന്ദര്‍ശനത്തിന് തുടക്കമായി

തിരുവനന്തപുരം: ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ .പി. നദ്ദയുടെ രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം. ഉച്ചയ്ക്ക് പന്ത്രണ്ടോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ്...

Read moreDetails

ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേ പോലീസ് കേസെടുത്തു

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരേ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് തളിപ്പറമ്പ്, ശ്രീകണ്ഠാപുരം പോലീസിന്റെ നടപടി. കണ്ണൂര്‍...

Read moreDetails

ശിവശങ്കറിന് കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ്...

Read moreDetails
Page 184 of 1173 1 183 184 185 1,173

പുതിയ വാർത്തകൾ