കേരളം

കൊവിഡ് വ്യാപനം: കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവരുന്നതില്‍ വിലക്കേര്‍പ്പെടുത്തി പോലീസ്

കോഴിക്കോട്: കൊവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കര്‍ശനമാക്കി പോലീസ്. 10 വയസില്‍ താഴെയുള്ള കുട്ടികളെ പൊതുസ്ഥലത്ത് കൊണ്ടുവരുന്നതില്‍ വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് കുട്ടികളെ കൊണ്ടു വരികയാണെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ...

Read moreDetails

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വര്‍ണ്ണവിലയില്‍ വീണ്ടും കുറവ്. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന്...

Read moreDetails

പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി രണ്ടു ദിവസത്തെ അവധി അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. സമര ദിനങ്ങള്‍ ശമ്പള അവധിയായി കണക്കാക്കി ഇറക്കിയ...

Read moreDetails

കേരളത്തിന് താങ്ങായി ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റ്: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആശ്വാസമാകുന്ന ചരിത്രത്തിലെ ഏറ്റവും മികച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കേരളത്തിനെ...

Read moreDetails

കോവിഡ് വ്യാപനം തടയാന്‍ ഇന്നു മുതല്‍ വീണ്ടും പോലീസ് രംഗത്തിറങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ വീണ്ടും പോലീസ് രംഗത്തിറങ്ങുന്നു. ജനങ്ങള്‍ കൂട്ടംകൂടുന്നത് തടയാനും മാസ്‌ക് ഉപയോഗം...

Read moreDetails

‘സാന്ത്വന സ്പര്‍ശം’ അദാലത്തുകള്‍ ജില്ലാതലത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ 18 വരെ നടക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം എന്ന പേരിലുള്ള അദാലത്തുകള്‍ ജില്ലാതലത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ 18 വരെ നടക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു....

Read moreDetails

പി.എസ്. ശ്രീധരന്‍ പിള്ള യാക്കോബായസഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള യാക്കോബായസഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. യാക്കോബായ ഓര്‍ത്തോഡോക്സ് പള്ളിത്തര്‍ക്കം പരിഹിക്കുന്നതിന് പ്രധാനമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ശ്രീധരന്‍ പിള്ളയുടെ സന്ദര്‍ശനം....

Read moreDetails

തേനീച്ച വളര്‍ത്തല്‍ പ്രചരണ പരിപാടി കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തേനീച്ച വളര്‍ത്തല്‍ പ്രചരണ പരിപാടി ഉദ്ഘാടനവും സംസ്ഥാനത്തെ തേനീച്ച കര്‍ഷകര്‍ക്കുള്ള എപ്പി കാര്‍ഡ് വിതരണവും അയ്യങ്കാളി ഹാളില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ തേനീച്ച...

Read moreDetails

ധനകൈരളി ഫൗണ്ടേഷന്‍ കേന്ദ്രകാര്യാലയം ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ പുതിയ സംരംഭമായ ചാരിറ്റബിള്‍ ആന്‍ഡ് മൈക്രോഫിനാന്‍സ് കമ്പനിയായ ധനകൈരളി ഫൗണ്ടേഷന്റെ കേന്ദ്ര കാര്യലയം കോഴിക്കോട് തളിക്ഷേത്രം കിഴക്കേനടയില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍...

Read moreDetails

2021 ൽ നൂറ് കാർഷിക സംരംഭങ്ങളെ ശാക്തീകരിക്കും: മന്ത്രി വി.എസ് സുനിൽകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ നൂറ് കാർഷിക മൂല്യവർദ്ധിത സംരംഭങ്ങളെ കൂടി ഈ വർഷം ശാക്തീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. സംരംഭക പ്രോത്സാഹന പദ്ധതിയുടെ സബ്സിഡി വിതരണോദ്ഘാടനം...

Read moreDetails
Page 185 of 1173 1 184 185 186 1,173

പുതിയ വാർത്തകൾ