കേരളം

താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട്: താമരശേരി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം. അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഒരു മാസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്....

Read moreDetails

പ്രാദേശിക ടൂറിസത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തണം: പ്രധാനമന്ത്രി

കൊച്ചി: രാജ്യാന്തര യാത്രകള്‍ മുടങ്ങിയത് പ്രാദേശിക ടൂറിസത്തിനുള്ള അവസരമായി കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചിയില്‍ 6100 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി....

Read moreDetails

കന്യാസ്ത്രീയെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: മഠത്തില്‍ നിന്നു കാണാതായ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കനാട് വാഴക്കാല സെന്റ് തോമസ് മഠാംഗമായിരുന്ന സിസ്റ്റര്‍ ജെസീന (45) ആണു മരിച്ചത്. ഇടുക്കി കോരുത്തോട്...

Read moreDetails

പാചകവാതകത്തിന് വീണ്ടും വില കൂടി

കൊച്ചി: പാചകവാതകത്തിന് വീണ്ടും വില കൂടി. എല്‍പിജി സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ എല്‍പിജി വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും. ഗാര്‍ഹിക ഉപയോഗത്തിനുള്ള 14.2...

Read moreDetails

പരിഷ്‌കരിച്ച പെന്‍ഷന്‍ ഏപ്രില്‍ മുതല്‍ വിതരണം ആരംഭിക്കും

തിരുവനന്തപുരം: പതിനൊന്നാം ശന്പള കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലൈ ഒന്നു മുതല്‍ പ്രാബല്യം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പരിഷ്‌കരിച്ച പെന്‍ഷന്‍ ഈ വര്‍ഷം...

Read moreDetails

25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മാറ്റിവച്ച 25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് നിശാഗന്ധിയില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി...

Read moreDetails

സംസ്ഥാനത്ത് പെട്രോള്‍ വില 90 കടന്നു

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വര്‍ധിച്ചു. ഗ്രാമീണ മേഖലകളില്‍ പെട്രോള്‍ വില 90 കടന്നു....

Read moreDetails

കോവിഡ് വ്യാപനം: സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി. ധനവകുപ്പില്‍ 50 ശതമാനം പേര്‍ ജോലിക്കെത്തിയാല്‍ മതിയെന്ന് അറിയിപ്പ്. ഡെപ്യൂട്ടി സെക്രട്ടറി വരെയുള്ളവര്‍ക്കാണ് നിയന്ത്രണം. മറ്റുള്ളവര്‍ക്ക്...

Read moreDetails

കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് പുതിയ നിര്‍ദ്ദേശവുമായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷന്റെ സമയം അടുത്തിട്ടും ആദ്യഘട്ടം അവസാനിക്കാത്ത സാഹചര്യത്തില്‍ നിര്‍ദേശങ്ങളുമായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍...

Read moreDetails

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കാനുള്ള ആര്‍ജ്ജവം കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തില്‍ സിപിഎം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു....

Read moreDetails
Page 186 of 1176 1 … 185 186 187 … 1,176

പുതിയ വാർത്തകൾ