കേരളം

കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ടാംഘട്ടം കേരളത്തിലെത്തി

കൊച്ചി: കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ടാംഘട്ടം കേരളത്തിലെത്തി. കൊച്ചിയിലാണ് വാക്‌സിന്‍ എത്തിയത്. ലക്ഷദ്വീപിലേക്കുള്ള വാക്‌സിനും കേരളത്തിലെത്തിയിട്ടുണ്ട്. മുംബൈയില്‍നിന്നും ഗോ എയര്‍ വിമാനത്തില്‍ രാവിലെ 11.15നാണ് വാക്‌സിന്‍ കൊച്ചിയിലെത്തിയത്....

Read moreDetails

അനന്തപുരിയില്‍ ‘ജടായുരാമ സന്ധ്യ’ നടന്നു

തിരുവനന്തപുരം: ജടായുരാമ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച 'ജടായുരാമ സന്ധ്യ' സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ മുന്‍ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ദീപപ്രോജ്ജ്വലനം നിര്‍വഹിച്ചു. വട്ടപ്പാറ സോമശേഖരന്‍ നായര്‍ രാമായണത്തിലെ...

Read moreDetails

കെ.വി. വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ

തിരുവനന്തപുരം: കോങ്ങാട് എംഎല്‍എ കെ.വി. വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലാളിത്യം മുഖമുദ്രയാക്കിയ നേതാവായിരുന്നു കെ.വി.വിജയദാസെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. കക്ഷി രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ...

Read moreDetails

അനന്തപുരിയില്‍ ‘ജടായുരാമ സന്ധ്യ’

തിരുവനന്തപുരം: ജടായുരാമ സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന 'ജടായുരാമ സന്ധ്യ' ഇന്നു വൈകുന്നേരം തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ നടക്കും. കാവാലം ശ്രീകുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയന്‍,...

Read moreDetails

പെട്രോളിനും ഡീസലിനും വില കൂടി

കൊച്ചി: രാജ്യത്ത് വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോള്‍ 25 പൈസയാണ് കൂടിയത്. ഡീസല്‍ 26 പൈസയും കൂടി. അന്താരാഷ്ട്രവിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും...

Read moreDetails

കോവിഡ് വാക്‌സിന്‍: പാര്‍ശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്ന് നിര്‍മാണക്കമ്പനി

ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവയ്പ് എടുത്തശേഷം പാര്‍ശ്വഫലങ്ങളുണ്ടെന്നു കണ്ടെത്തിയാല്‍ നഷ്ടപരിഹാരത്തിന് ആവശ്യപ്പെടാമെന്ന് കോവാക്‌സിന്‍ നിര്‍മാണക്കന്പനിയായ ഭാരത് ബയോടെക്. വാക്‌സിന്‍ സ്വീകരിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നു കണ്ടെത്തിയാലുടന്‍ തുടര്‍ചികിത്സയ്ക്കായി...

Read moreDetails

ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറ്

കൊല്ലം: കൊല്ലം ചവറയില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ വാഹനത്തിനു നേരെ കല്ലേറ്. ചവറ നല്ലേഴത്ത് മുക്കിന് സമീപമായിരുന്നു സംഭവം. കല്ലേറില്‍ എംഎല്‍എയുടെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു....

Read moreDetails

തൊഴിലാളി വിരുദ്ധനിലപാട് തനിക്കില്ല: ബിജു പ്രഭാകര്‍

തിരുവനന്തപുരം: ജീവനക്കാരുടെ എതിര്‍പ്പ് ശക്തമാകുമ്പോഴും നിലപാടുകള്‍ ആവര്‍ത്തിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍. ജീവനക്കാരുമായി യുദ്ധത്തിനില്ല. ചില ഉപജാപക സംഘങ്ങള്‍ തനിക്കെതിരേ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്നും എംഡി...

Read moreDetails

തടവുകാരെ മര്‍ദ്ദിക്കരുതെന്ന് ജയില്‍വകുപ്പ്; പുതിയ ഉത്തരവിറക്കി

തൃശൂര്‍ : തടവുകാരെ മര്‍ദ്ദിക്കുന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാന്‍ ജയില്‍ വകുപ്പ് ഉത്തരവിറക്കി. തടവുകാരെ മര്‍ദ്ദിക്കരുതെന്നാണ് ജയില്‍ വകുപ്പിന്റെ നിര്‍ദ്ദേശം. എന്നാല്‍ മനപ്പൂര്‍വ്വം...

Read moreDetails

ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന് സമ്മാനിച്ചു

ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകന്‍ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു.

Read moreDetails
Page 187 of 1173 1 186 187 188 1,173

പുതിയ വാർത്തകൾ