കേരളം

സിഎജിക്കെതിരായ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നു കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് വിവാദത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സിഎജിക്കെതിരായ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും രാജ്യത്തെ ഭരണഘടനയെ സംബന്ധിച്ചോ ഭരണസംവിധാനത്തെ...

Read moreDetails

പോലീസ് ആക്ട് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് ആശങ്ക ഉണ്ടാവേണ്ടതില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസ് ആക്ട് ഭേദഗതിക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭേദഗതി സംബന്ധിച്ച് ഉയര്‍ന്നുവരുന്ന ക്രിയാത്മകമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി....

Read moreDetails

പോലീസ് ആക്ട് ഭേദഗതി ദുരുപയോഗം തടയാന്‍ പ്രത്യേക നടപടിക്രമം തയാറാക്കും: ഡിജിപി

തിരുവനന്തപുരം: പോലീസ് ആക്ട് ഭേദഗതി ദുരുപയോഗിക്കാതിരിക്കാന്‍ പ്രത്യേക നടപടി ക്രമം (എസ്ഒപി) പോലീസ് തയാറാക്കും. ഭേദഗതി ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്ഒപി തയാറാക്കുകയെന്നു...

Read moreDetails

നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജിവച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ രാജിവച്ചു. രാജിക്കത്ത് സര്‍ക്കാരിന് നല്‍കിയതായി സുരേശന്‍ പറഞ്ഞു. കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ആവശ്യം...

Read moreDetails

സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5254 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. പരിശോധന കുറഞ്ഞിട്ടും രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടായില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

Read moreDetails

എംബിബിഎസ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2020-21 വര്‍ഷത്തേക്കുള്ള എംബിബിഎസ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് പ്രഖ്യാപിച്ചു. ശനിയാഴ്ച മുതല്‍ 26 വരെ ഫീസ് വിദ്യാര്‍ഥികള്‍ക്ക് അടയ്ക്കാം. നിലവില്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് അടച്ചാല്‍...

Read moreDetails

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു

കോഴിക്കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിലെ മുഖ്യപ്രതി പൂക്കോയ തങ്ങളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡ്. 13 ദിവസമായി തങ്ങള്‍ ഒളിവിലാണ്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്....

Read moreDetails

തദ്ദേശ തെരഞ്ഞെടുപ്പ് ദിനത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടെ അവധി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്വകാര്യ വാണിജ്യ- വ്യാപാര സ്ഥാപനങ്ങളിലേയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്കാണ്...

Read moreDetails

പാലാരിവട്ടം പാലം അഴിമതി: അറസ്റ്റിലായ വിവി നാഗേഷിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിവി നാഗേഷിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി കാലാവധി. നാഗേഷിന്റെ...

Read moreDetails

സ്വപ്‌നയുടെ ശബ്ദ സന്ദേശം: പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം: ജയിലില്‍ കഴിയുന്ന സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തു വന്നതുമായി ബന്ധപ്പെട്ടു കേസെടുത്ത് അന്വേഷിക്കുന്നതില്‍ സംസ്ഥാന പോലീസ് മേധാവി, അഡ്വക്കേറ്റ് ജനറലിന്റെ...

Read moreDetails
Page 203 of 1173 1 202 203 204 1,173

പുതിയ വാർത്തകൾ