കേരളം

ഭാഗ്യകേരളം: ലോട്ടറി ടിക്കറ്റ് സൂക്ഷ്മപരിശോധനയ്ക്ക് പുതിയ ആപ്പ്

തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വ്യാജമാണോ എന്ന് അറിയുന്നതിനായി ഇനി മൊബൈല്‍ ഫോണില്‍ ടിക്കറ്റിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതിയാകും. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതോടെ മൊബൈല്‍...

Read moreDetails

വെള്ളിയാഴ്ച 6638 പേര്‍ക്ക് കോവിഡ്, 7828 പേര്‍ രോഗമുക്തി

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,88,635 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,66,953 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,682 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

Read moreDetails

കുട്ടനാട്ടിലെ നെല്ലുസംഭരണം തടസമില്ലാതെ പൂര്‍ത്തിയാക്കും: മന്ത്രി പി തിലോത്തമന്‍

ആറ് മാസത്തേക്ക് മില്ലുടമകളുമായി കരാര്‍ ഉണ്ട്. അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതിനാല്‍ 52 സ്വകാര്യമില്ലുകളും നെല്ല് എടുക്കാന്‍ കരാറായിട്ടുണ്ട്. എന്നാല്‍ നെല്ലിന് കൂടുതല്‍ കിഴിവ് നല്‍കില്ല.

Read moreDetails

ശബരിമല തീര്‍ത്ഥാടനം: വഴിയോരങ്ങളില്‍ പാചകം നിരോധിച്ചു

പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള വഴിയോരങ്ങള്‍, നിലയ്ക്കല്‍ ബേസ് ക്യാമ്പിലെ പാര്‍ക്കിംഗ് ഗ്രൗണ്ട് എന്നിവടങ്ങളില്‍ വാഹനങ്ങളുടെ സമീപം ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ജില്ലാ കളക്ടര്‍...

Read moreDetails

തദ്ദേശ വോട്ടര്‍ പട്ടിക – ഇന്ന് കൂടി പേര് ചേര്‍ക്കാം

വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ഫോണ്‍ വീഡിയോ കോള്‍ വഴിയോ ഹിയറിംഗ് നടത്തുന്നതിനുളള സാങ്കേതിക സൗകര്യം ഉപയോഗിക്കാം. 

Read moreDetails

ബിനീഷ് കോടിയേരിയെ അറസ്റ്റു ചെയ്തു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ലഹരി മരുന്ന് ഇടപാടുകാര്‍ക്ക് പണം കൈമാറിയ കേസിലാണ് അറസ്റ്റ്.

Read moreDetails

കോവിഡാനന്തര ചികിത്സയ്ക്ക് സംവിധാനമൊരുക്കും- മുഖ്യമന്ത്രി

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ശബരിമല തീര്‍ത്ഥാടകര്‍ കോവിഡ് രോഗബാധിതരായാല്‍ ഇവിടെത്തന്നെ ചികിത്സ സ്വീകരിക്കാന്‍ തയ്യാറാവുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളും ചികിത്സയും നല്‍കും.

Read moreDetails

വ്യാഴാഴ്ച 7020 പേര്‍ക്ക് കോവിഡ്, 8474 പേര്‍ക്ക് രോഗമുക്തി

എറണാകുളം 21, കണ്ണൂര്‍ 16, കോഴിക്കോട് 13, തിരുവനന്തപുരം 8, കാസര്‍ഗോഡ് 7, തൃശൂര്‍ 5, പത്തനംതിട്ട, പാലക്കാട് 3 വീതം, കൊല്ലം 2, ആലപ്പുഴ, കോട്ടയം,...

Read moreDetails

സമുദ്രോല്‍പ്പന്ന സംസ്‌കരണ വിപണന മേഖലയ്ക്ക് ഉണര്‍വേകാന്‍ ചേര്‍ത്തല മെഗാ സീ ഫുഡ് പാര്‍ക്ക് ഒരുങ്ങുന്നു

കോവിഡിനു മുന്‍പുവരെ സമുദ്രോത്പന്ന കയറ്റുമതിയിലൂടെ മികച്ച നേട്ടമാണ് സംസ്ഥാനം കൈവരിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമുദ്രോല്പന്ന കയറ്റുമതി ഒന്നര ലക്ഷം മെട്രിക് ടണ്ണോളമാണ്.

Read moreDetails

ശബരിമല തീര്‍ഥാടനം: ളാഹ മുതല്‍ സന്നിധാനം വരെ പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

തീര്‍ത്ഥാടന കാലയളവില്‍ കച്ചവടക്കാര്‍ അമിത വില ഈടാക്കി തീര്‍ഥാടകരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായി എല്ലാ ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കണം.

Read moreDetails
Page 211 of 1173 1 210 211 212 1,173

പുതിയ വാർത്തകൾ