കേരളം

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍

തിരുവനന്തപുരത്ത് ഞായറാഴ്ചകോവിഡ് സ്ഥിരീകരിച്ച 27 പേരില്‍ 22 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. പതിനാലുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

Read moreDetails

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

Read moreDetails

പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കും: ഡി.ജി.പി

ഒരു പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഡ്യൂട്ടി പോയിന്റുകളില്‍ എത്തി ജോലി ചെയ്ത് മടങ്ങേണ്ടതാണ്. അവര്‍ പോലീസ് സ്റ്റേഷനുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ല.

Read moreDetails

ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വേണ്ടത് ജാഗ്രത; മന്ത്രി കടകംപള്ളി സുരേന്ദ്രന്

ജില്ല പൂര്‍ണമായി അടച്ചിടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Read moreDetails

ബുധനാഴ്ച സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു

കേരളത്തില്‍ ബുധനാഴ്ച 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 പേര്‍ മറ്റ്...

Read moreDetails

ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും മികച്ച വിജയം

തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. അനിതരസാധാരണമായ അച്ചടക്കവും ചിട്ടയായ അധ്യാപനവുമാണ് കുട്ടികളുടെ...

Read moreDetails

എസ്എസ്എല്‍സി പരീക്ഷയ്ക്ക് റിക്കാര്‍ഡ് വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 98.82 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം വര്‍ദ്ധന.

Read moreDetails

ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും

കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള പ്രതിസന്ധിയെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.

Read moreDetails

ഞായറാഴ്ച 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേര്‍ക്ക് രോഗമുക്തി

*ചികിത്സയിലുള്ളത് 2015 പേര്‍; 13 പുതിയ ഹോട്ട്സ്പോട്ട് തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍...

Read moreDetails

ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സനായി കെ. വി. മനോജ്കുമാര്‍ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ്. മുന്‍ സഹകരണ ഓംബുഡ്‌സ്മാന്‍, റബ്‌കോ ലീഗല്‍ അഡൈ്വസര്‍, തലശ്ശേരി...

Read moreDetails
Page 229 of 1173 1 228 229 230 1,173

പുതിയ വാർത്തകൾ