കേരളം

ഇന്ധന വില കുതിച്ചുയരുന്നു; കേരളത്തില്‍ പെട്രോളിന് 80 കടന്നു

സംസ്ഥാനത്ത് പെട്രോള്‍ വില 80 കടന്നു. തുടര്‍ച്ചയായ പത്തൊമ്പതാമത്തെ ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോള്‍ വിലയെക്കാള്‍ മുന്നിലെത്തി.

Read moreDetails

സംസ്ഥാനത്ത് സാമ്പിള്‍ പരിശോധന വര്‍ധിപ്പിക്കും

തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും.

Read moreDetails

കോവിഡ്: നൂറില്‍ കൂടുതല്‍ രോഗികളുള്ളത് ഒമ്പത് ജില്ലകളില്‍

നിലവില്‍ നൂറില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് ഒന്‍പതു ജില്ലകളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്.

Read moreDetails

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 141 പേര്‍ക്ക്

കേരളത്തില്‍ ചൊവ്വാഴ്ച 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,50,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Read moreDetails

പുത്തുമല പുനരധിവാസം: നിര്‍മ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഉരുള്‍പൊട്ടലുണ്ടായി വയനാട് പുത്തുമലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള 'ഹര്‍ഷം' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Read moreDetails

ഓണ്‍ലൈന്‍ പഠനത്തിന് സഹായമേകാന്‍ രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ

തദ്ദേശസ്ഥാപനം ടി.വി സ്ഥാപിച്ച് പൊതുസ്ഥലവും കുട്ടികളുടെ എണ്ണവും കണ്ടെത്തി കെ.എസ്.എഫ്.ഇ ബ്രാഞ്ചില്‍ പട്ടിക നല്‍കിയാല്‍ പദ്ധതിക്കുള്ള 75 ശതമാനം സഹായത്തുക ചെക്കായി നല്‍കും.

Read moreDetails

കോവിഡ്: തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

നഗരത്തില്‍ അടുത്ത പത്തു ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ നഗരസഭ തീരുമാനിച്ചത്.

Read moreDetails

ജലസേചനം, ടൂറിസം കിഫ്ബി പദ്ധതികള്‍ വിലയിരുത്തി

ജലസേചനം, ടൂറിസം രംഗത്തെ വിവിധ കിഫ്ബി പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്.

Read moreDetails

ഇന്ന് 138 പേര്‍ക്ക് കോവിഡ്-19; 88 പേര്‍ക്ക് രോഗമുക്തി

* ചികിത്സയിലുള്ളത് 1540 പേര്‍ * നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

Read moreDetails

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 40 ദിവസങ്ങള്‍ക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുന്നത്.

Read moreDetails
Page 231 of 1173 1 230 231 232 1,173

പുതിയ വാർത്തകൾ