കേരളം

പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കും: ഡി.ജി.പി

ഒരു പ്രത്യേക ഡ്യൂട്ടിക്ക് നിയോഗിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് ഡ്യൂട്ടി പോയിന്റുകളില്‍ എത്തി ജോലി ചെയ്ത് മടങ്ങേണ്ടതാണ്. അവര്‍ പോലീസ് സ്റ്റേഷനുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ല.

Read moreDetails

ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, വേണ്ടത് ജാഗ്രത; മന്ത്രി കടകംപള്ളി സുരേന്ദ്രന്

ജില്ല പൂര്‍ണമായി അടച്ചിടേണ്ട സാഹചര്യം നിലവിലില്ല. എന്നാല്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

Read moreDetails

ബുധനാഴ്ച സംസ്ഥാനത്ത് 151 പേര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചു

കേരളത്തില്‍ ബുധനാഴ്ച 151 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 51 പേര്‍ മറ്റ്...

Read moreDetails

ശ്രീനീലകണ്ഠവിദ്യാപീഠത്തിന് ഇക്കുറിയും മികച്ച വിജയം

തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. അനിതരസാധാരണമായ അച്ചടക്കവും ചിട്ടയായ അധ്യാപനവുമാണ് കുട്ടികളുടെ...

Read moreDetails

എസ്എസ്എല്‍സി പരീക്ഷയ്ക്ക് റിക്കാര്‍ഡ് വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 98.82 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.71 ശതമാനം വര്‍ദ്ധന.

Read moreDetails

ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും

കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള പ്രതിസന്ധിയെത്തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരും.

Read moreDetails

ഞായറാഴ്ച 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 42 പേര്‍ക്ക് രോഗമുക്തി

*ചികിത്സയിലുള്ളത് 2015 പേര്‍; 13 പുതിയ ഹോട്ട്സ്പോട്ട് തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 118 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍...

Read moreDetails

ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചുമതലയേറ്റു

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സനായി കെ. വി. മനോജ്കുമാര്‍ ചുമതലയേറ്റു. തലശ്ശേരി വടക്കുമ്പാട് സ്വദേശിയാണ്. മുന്‍ സഹകരണ ഓംബുഡ്‌സ്മാന്‍, റബ്‌കോ ലീഗല്‍ അഡൈ്വസര്‍, തലശ്ശേരി...

Read moreDetails

ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്: ബാലാവകാശ സംരക്ഷണ കമ്മീഷന്‍

തിരുവനന്തപുരം: പ്രത്യേക ഉത്തരവ് പ്രകാരം സര്‍ക്കാര്‍ അനുമതി നല്‍കുത് വരെ സംസ്ഥാനത്തെ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളും സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍...

Read moreDetails

മാറ്റിവച്ച പരീക്ഷകള്‍ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ പുറത്തിറക്കി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവച്ച പരീക്ഷകള്‍ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സിബിഎസ്ഇ പുറത്തിറക്കി. വിജ്ഞാപനം സിബിഎസ്ഇക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു....

Read moreDetails
Page 232 of 1176 1 … 231 232 233 … 1,176

പുതിയ വാർത്തകൾ