രാവിലേയും വൈകുന്നേരവുമായി വരുന്ന യാത്രയ്ക്ക് പ്രതിദിനം 100 രൂപ നിരക്കിലുള്ള തുക ഈടാക്കും. തുടര്‍ച്ചയായ 10 ദിവസത്തേക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി എടുക്കാന്‍ 950 രൂപ നല്‍കിയാല്‍ മതി.
Read moreDetailsവിദൂര വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഐ.എസ്.ആര്‍.ഒ. വിക്ഷേപിച്ച എഡ്യൂസാറ്റിന് കോവിഡാനന്തര കാലഘട്ടത്തില്‍ പ്രത്യേക പ്രാധാന്യം ലഭിച്ചിട്ടുണ്ട്. .
Read moreDetailsകടകള്‍, ചന്തകള്‍ മുതലായ സ്ഥലങ്ങളിലും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അകത്തും ജനം കൂട്ടം കൂടുന്നത് അനുവദിക്കില്ല. സ്ഥാപനങ്ങള്‍ അണുവിമുക്തമാക്കണം. ഏറ്റവും കുറച്ച് ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ.
Read moreDetails111 ചാര്‍ട്ടേര്‍ഡ് ഫ്ളൈറ്റുകളും 43 വന്ദേഭാരത് ഫ്ളൈറ്റുകളുമാണ് വിദേശ മന്ത്രാലയം ചാര്‍ട്ട് ചെയ്തിട്ടുള്ളത്. 26 മുതല്‍ ഒരു ദിവസം 40, 50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നത്.
Read moreDetailsസഞ്ചരിച്ച വാഹനങ്ങളുടെ നമ്പര്‍, സന്ദര്‍ശിച്ച സ്ഥലങ്ങള്‍, ഹോട്ടലില്‍ പോയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശം, സമയം തുടങ്ങി മുഴുവന്‍ വിവരങ്ങളും ബുക്കിലോ ഡയറിലിലോ ഫോണിലോ എഴുതി സൂക്ഷിക്കണം.
Read moreDetailsകേരളത്തില്‍ 123 പേര്‍ക്ക് വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 33 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.
Read moreDetailsയാത്രാപാസില്ലാതെയും ഏറ്റെടുക്കാന്‍ കോണ്‍ട്രാക്ടറില്ലാതെയും ഉള്ള അതിഥി തൊഴിലാളികളെ നിരീക്ഷണ കേന്ദ്രത്തിലേക്ക് അയയ്ക്കും. ഇവര്‍ക്ക് പോകേണ്ട ജില്ലയിലാവും ക്വാറന്റൈന്‍ സംവിധാനം ഒരുക്കുക.
Read moreDetailsഎസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ എസ്.എസ്.എല്‍.സി (എച്ച്.ഐ)/ ടി.എച്ച്.എസ്.എല്‍.സി (എച്ച്.ഐ)/എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലം ജൂണ്‍ 30ന് പ്രഖ്യാപിക്കും.
Read moreDetailsസംസ്ഥാനത്ത് പെട്രോള്‍ വില 80 കടന്നു. തുടര്‍ച്ചയായ പത്തൊമ്പതാമത്തെ ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. ഡല്‍ഹിയില്‍ ഡീസല്‍ വില പെട്രോള്‍ വിലയെക്കാള്‍ മുന്നിലെത്തി.
Read moreDetailsതിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണ്. ഇവിടങ്ങളില്‍ കര്‍ക്കശമായ നിയന്ത്രണ നടപടികള്‍ സ്വീകരിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies