കേരളം

കോവിഡ്: നൂറില്‍ കൂടുതല്‍ രോഗികളുള്ളത് ഒമ്പത് ജില്ലകളില്‍

നിലവില്‍ നൂറില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് ഒന്‍പതു ജില്ലകളിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത കേസുകള്‍ പലയിടത്തായി ഉണ്ടാകുന്നുണ്ട്.

Read moreDetails

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇന്നലെ രോഗം സ്ഥിരീകരിച്ചത് 141 പേര്‍ക്ക്

കേരളത്തില്‍ ചൊവ്വാഴ്ച 141 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,50,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Read moreDetails

പുത്തുമല പുനരധിവാസം: നിര്‍മ്മാണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഉരുള്‍പൊട്ടലുണ്ടായി വയനാട് പുത്തുമലയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള 'ഹര്‍ഷം' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

Read moreDetails

ഓണ്‍ലൈന്‍ പഠനത്തിന് സഹായമേകാന്‍ രണ്ടു പദ്ധതികളുമായി കെ.എസ്.എഫ്.ഇ

തദ്ദേശസ്ഥാപനം ടി.വി സ്ഥാപിച്ച് പൊതുസ്ഥലവും കുട്ടികളുടെ എണ്ണവും കണ്ടെത്തി കെ.എസ്.എഫ്.ഇ ബ്രാഞ്ചില്‍ പട്ടിക നല്‍കിയാല്‍ പദ്ധതിക്കുള്ള 75 ശതമാനം സഹായത്തുക ചെക്കായി നല്‍കും.

Read moreDetails

കോവിഡ്: തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

നഗരത്തില്‍ അടുത്ത പത്തു ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ നഗരസഭ തീരുമാനിച്ചത്.

Read moreDetails

ജലസേചനം, ടൂറിസം കിഫ്ബി പദ്ധതികള്‍ വിലയിരുത്തി

ജലസേചനം, ടൂറിസം രംഗത്തെ വിവിധ കിഫ്ബി പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്.

Read moreDetails

ഇന്ന് 138 പേര്‍ക്ക് കോവിഡ്-19; 88 പേര്‍ക്ക് രോഗമുക്തി

* ചികിത്സയിലുള്ളത് 1540 പേര്‍ * നാല് പുതിയ ഹോട്ട് സ്പോട്ടുകള്‍ തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....

Read moreDetails

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്

ഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 40 ദിവസങ്ങള്‍ക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകചെലവിനത്തില്‍ വരുന്ന തുകയ്ക്ക് തുല്യമായ പലവ്യഞ്ജനങ്ങളുമാണ് ഭക്ഷ്യകിറ്റില്‍ ഉള്‍പ്പെടുന്നത്.

Read moreDetails

തിരുവനന്തപുരം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായുള്ള സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗിക്കല്‍, സോപ്പിട്ട് കൈകഴുകല്‍ തുടങ്ങിയവ കടകള്‍, ഓഫീസുകള്‍, വീടുകള്‍, ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായി...

Read moreDetails

തോട്ടങ്ങളില്‍ ഫലവൃക്ഷകൃഷി അനുവദിക്കുന്നത് പരിഗണിക്കും: മുഖ്യമന്ത്രി

തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് ഫലവൃക്ഷങ്ങള്‍ കൃഷി ചെയ്യാന്‍ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.

Read moreDetails
Page 234 of 1176 1 … 233 234 235 … 1,176

പുതിയ വാർത്തകൾ