കേരളം

സംസ്ഥാനത്ത് ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; പത്ത് പേര്‍ രോഗമുക്തരായി

കേരളത്തില്‍ വെള്ളിയാഴ്ച ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read moreDetails

ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് ഒരാഴ്ചത്തേക്ക് പാസ് -മുഖ്യമന്ത്രി

അനുവദിക്കപ്പെട്ട ജോലികള്‍ക്ക് ജില്ല വിട്ടു ദിവസേന യാത്ര ചെയ്യുന്ന സ്വകാര്യ മേഖലയില്‍ ഉള്ളവര്‍ക്കായി ഒരാഴ്ച കാലാവധിയുള്ള പാസ് പൊലീസ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

സുരക്ഷാ മുന്‍കരുതല്‍ എടുത്തശേഷമേ രാസവ്യവസായങ്ങള്‍ പുനരാരംഭിക്കാവൂ

ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാസവ്യവസായങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തശേഷമേ പുനരാരംഭിക്കാവൂ.

Read moreDetails

സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതി

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും പദ്ധതിയുമായി യോജിച്ച് നീങ്ങും.

Read moreDetails

വാഹന ഉടമസ്ഥാവകാശം മാറ്റല്‍: നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ലഘൂകരിച്ചതായി ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

Read moreDetails

കാര്‍ഷിക, അനുബന്ധ പ്രവൃത്തികള്‍ക്ക് നിയന്ത്രണങ്ങളില്ല- മുഖ്യമന്ത്രി

കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം തടസ്സപ്പെടുന്നതായി ആലപ്പുഴയില്‍നിന്ന് പരാതി വന്നു. മില്ലുടമകള്‍ ഇക്കാര്യത്തില്‍ സഹായകരമായ നിലപാട് സ്വീകരിക്കണം.

Read moreDetails

അവശേഷിക്കുന്ന 10, 11, 12 പൊതുപരീക്ഷകള്‍ 21 നും 29നും ഇടയില്‍ പൂര്‍ത്തിയാക്കും

10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കും. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും.

Read moreDetails

കൊറോണ ബാധിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

ന്യൂഡല്‍ഹി: ആഗ്രയില്‍ കൊറോണ ബാധിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ധഠയാണ് മരിച്ചത്. എന്‍എന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഒരാഴ്ച മുമ്പാണ്...

Read moreDetails

ട്രെയിന്‍ കയറി അതിഥി തൊഴിലാളികള്‍ മരിച്ച സംഭവം: റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ കയറി അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ചരക്ക് ട്രെയിന്‍...

Read moreDetails

അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് 19 നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. മരണ കാരണം കോവിഡല്ലെന്ന് ആരോഗ്യ വകുപ്പ്...

Read moreDetails
Page 245 of 1173 1 244 245 246 1,173

പുതിയ വാർത്തകൾ