കേരളം

കള്ളുഷാപ്പ് തുറക്കുന്നത് ലോക്ഡൗണ്‍ ചട്ടങ്ങളുടെ ലംഘനം: കുമ്മനം

തിരുവനന്തപുരം: കള്ളുഷാപ്പ് തുറക്കുന്നത് ലോക്ഡൗണ്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കോവിഡ് പകരാതിരിക്കാന്‍ സമൂഹം ത്യാഗം സഹിക്കുമ്പോള്‍ സര്‍ക്കാരും ത്യാഗം സഹിക്കാന്‍ തയാറാകണമെന്ന് കുമ്മനം...

Read moreDetails

ക്വാറന്റൈനില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളില്ലെന്നു ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലും ആശയക്കുഴപ്പങ്ങളില്ലെന്നുചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണു കേരളം മുന്നോട്ടുപോകുന്നതെന്നും ടോം ജോസ്...

Read moreDetails

വര്‍ക്ക്‌ഷോപ്പുകള്‍ക്കും വാഹന ഷോറൂമുകള്‍ക്ക് പ്രവര്‍ത്തനാനുമതി

സര്‍ക്കാര്‍ അനുവദിച്ച കടകള്‍ തുറക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി വേണ്ടതില്ല. ഞായറാഴ്ച സമ്പൂര്‍ണ ഒഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Read moreDetails

തിങ്കളാഴ്ചയും ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചില്ല; 61 പേര്‍ക്കുകൂടി രോഗമുക്തി

കേരളത്തില്‍ തിങ്കളാഴ്ചയും ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കഴിഞ്ഞദിവസവും ആര്‍ക്കും സ്ഥിരീകരിച്ചിരുന്നില്ല.

Read moreDetails

ലോക്ക്ഡൗണ്‍ നീട്ടല്‍: മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

റെഡ്‌സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ നിലവിലുള്ള ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി തുടരും. മറ്റു പ്രദേശങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കും.

Read moreDetails

ഹോട്ട്‌സ്‌പോട്ടുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍, പൊതുഗതാഗതവും കൂട്ടംകൂടുന്നതും അനുവദിക്കില്ല

തിരുവനന്തപുരം: റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ട് (കണ്ടയിന്‍മെന്റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്‌സ്‌പോട്ടുകള്‍...

Read moreDetails

ലോക്ക്ഡൗണ്‍: സംസ്ഥാന സവിശേഷതകള്‍ ഉള്‍ക്കൊണ്ട് നിയന്ത്രണങ്ങള്‍ നടപ്പാക്കും -മുഖ്യമന്ത്രി

21 ദിവസത്തിലധികമായി പുതിയ കോവിഡ് കേസുകള്‍ ഇല്ലാത്ത ആലപ്പുഴ, തൃശൂര്‍ ജില്ലകളെ കൂടി ഗ്രീന്‍ സോണില്‍ പെടുത്തി. കേന്ദ്ര മാനണ്ഡപ്രകാരം തന്നെയാണ് ഈ വ്യത്യാസം വരുത്തിയത്.

Read moreDetails

സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി നല്‍കല്‍: മാര്‍ഗനിര്‍ദേശങ്ങളായി

കേരളത്തില്‍ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികളല്ലാത്തവര്‍ക്ക് സംസ്ഥാനത്തിന് പുറത്തേക്കുള്ള യാത്രാനുമതി സംബന്ധിച്ച് പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളായി.

Read moreDetails

പാചകവാതകവില കുറച്ചു

ഗാര്‍ഹികാവശ്യത്തിനുള്ള സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന് 162.50 രൂപ കുറച്ചു. ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെത്തുടര്‍ന്നാണ് നടപടി.

Read moreDetails

കോവിഡ് പോരാളികള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം

ന്യൂഡല്‍ഹി: കോവിഡിനെതിരേ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ ബിഗ് സല്യൂട്ട്. കപ്പലുകളില്‍ ദീപാലങ്കാരം നടത്തിയും കോവിഡ് ആശുപത്രികള്‍ക്കു മുകളില്‍ പുഷ്പവൃഷ്ടി നടത്തിയും വ്യോമാഭ്യാസ പ്രകടനങ്ങള്‍ കാഴ്ചവച്ചുമാണ്...

Read moreDetails
Page 246 of 1173 1 245 246 247 1,173

പുതിയ വാർത്തകൾ