കേരളം

മറ്റുസംസ്ഥാനങ്ങളിലുള്ള മലയാളികളെ മടക്കികൊണ്ടുവരാന്‍ കേരളസര്‍ക്കാര്‍ നടപടിയെടുക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലുള്ള ആയിരക്കണക്കിന് മലയാളികളെ മടക്കികൊണ്ടുവരാന്‍ കേരളസര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങി ദുരിതത്തിലായ ആയിരക്കണക്കിന് മലയാളികളുണ്ട്. അതില്‍...

Read moreDetails

ലോക്ക്ഡൗണ്‍: സംസ്ഥാനത്തെ പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടിയെന്ന കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് വന്ന ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചു. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഇവയൊന്നും ഒരിടത്തും തുറക്കില്ലെന്നും മദ്യശാലകള്‍...

Read moreDetails

പഴകിയ മത്സ്യം പിടികൂടി: മൂന്നുപേര്‍ അറസ്റ്റില്‍

ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കടത്തിയ മൂന്ന് പേരെ പോലീസ് പിടികൂടി. ഗുജറാത്തില്‍ നിന്നു കണ്ടെയ്‌നര്‍ ലോറിയില്‍ കൊണ്ടുവന്ന മത്സ്യം തിരുവനന്തപുരത്തിനടുത്ത് വെമ്പായത്തുവച്ചാണ് പിടികൂടിയത്.

Read moreDetails

കേരളത്തിന് ആശ്വാസം: ആര്‍ക്കും കോവിഡ്-19 സ്ഥിരീകരിച്ചില്ല

ഒന്‍പതു പേര്‍ രോഗമുക്തരായി. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നാല് പേര്‍ വീതവും എറണാകുളത്ത് ഒരാളുമാണ് രോഗമുക്തി നേടിയത്. ഇതോടെ 392 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി...

Read moreDetails

രണ്ടുപേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു, 14 പേര്‍ക്ക് രോഗമുക്തി

മലപ്പുറം, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറത്ത് നിന്നുള്ളയാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നതാണ്.

Read moreDetails

വിരമിച്ച ജീവനക്കാര്‍ക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം

വിരമിക്കല്‍ മൂലമുണ്ടായ ഒഴിവുകളിലേക്ക് സ്ഥിര നിയമനം നടത്തുന്നതുവരേയോ അല്ലെങ്കില്‍ പരമാവധി 2 മാസ കാലയളവിലേക്കോയാണ് (ജൂണ്‍ 30 വരെ) അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നല്‍കുക.

Read moreDetails

കോവിഡ് പ്രതിസന്ധി: വിദ്യാഭ്യാസമേഖലയില്‍ ബദല്‍ മാര്‍ഗങ്ങള്‍

സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങള്‍ ഓണ്‍ലൈന്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക മോഡ്യൂള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Read moreDetails

അതിഥിത്തൊഴിലാളികളെ തിരിച്ചയക്കാന്‍ പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തണം -മുഖ്യമന്ത്രി

ബംഗാള്‍, ഒഡിഷ, ബിഹാര്‍, യുപി, ആസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. ഇവരെ കൊണ്ടുപോകാന്‍ സ്‌പെഷ്യല്‍ നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് പ്രാധനമന്ത്രിയോട് നേരത്തേ അഭ്യര്‍ത്ഥിച്ചിരുന്നു.

Read moreDetails

നോര്‍ക്ക വിദേശ പ്രവാസി രജിസ്‌ട്രേഷന്‍ മൂന്നര ലക്ഷം കവിഞ്ഞു

പ്രവാസി മലയാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങിവരുന്നതിനായി 201 രാജ്യങ്ങളില്‍ നിന്നായി നോര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ സംവിധാനത്തില്‍ വ്യാഴ്ചവരെ 353468 പേര്‍ രജിസ്റ്റര്‍ ചെയ്തു.

Read moreDetails

തരിശുഭൂമി കൃഷി: ഭക്ഷ്യ ക്ഷാമം നേരിടാന്‍ നടപടികളുമായി കൃഷിവകുപ്പ്

ലോക്ക് ഡൗണിനു ശേഷം ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തതയും ലക്ഷ്യമിട്ടു കൊണ്ടുള്ള കര്‍മ്മപദ്ധതികളാണ് വകുപ്പ് വിഭാവനം ചെയ്തിട്ടുള്ളത്.

Read moreDetails
Page 247 of 1173 1 246 247 248 1,173

പുതിയ വാർത്തകൾ