കേരളം

സുരക്ഷാ മുന്‍കരുതല്‍ എടുത്തശേഷമേ രാസവ്യവസായങ്ങള്‍ പുനരാരംഭിക്കാവൂ

ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ അപകടകരമായ രാസവസ്തുക്കള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രാസവ്യവസായങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തശേഷമേ പുനരാരംഭിക്കാവൂ.

Read moreDetails

സുഭിക്ഷ കേരളം: 3860 കോടിയുടെ പദ്ധതി

കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകള്‍ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തില്‍ ജലവിഭവ വകുപ്പും പദ്ധതിയുമായി യോജിച്ച് നീങ്ങും.

Read moreDetails

വാഹന ഉടമസ്ഥാവകാശം മാറ്റല്‍: നടപടിക്രമങ്ങള്‍ ലഘൂകരിച്ചു

വാഹന കൈമാറ്റവും ഉടമസ്ഥാവകാശം മാറ്റുന്നതും സംബന്ധിച്ച നടപടിക്രമങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് ലഘൂകരിച്ചതായി ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു.

Read moreDetails

കാര്‍ഷിക, അനുബന്ധ പ്രവൃത്തികള്‍ക്ക് നിയന്ത്രണങ്ങളില്ല- മുഖ്യമന്ത്രി

കൊയ്ത്ത് കഴിഞ്ഞിട്ടും നെല്ല് സംഭരണം തടസ്സപ്പെടുന്നതായി ആലപ്പുഴയില്‍നിന്ന് പരാതി വന്നു. മില്ലുടമകള്‍ ഇക്കാര്യത്തില്‍ സഹായകരമായ നിലപാട് സ്വീകരിക്കണം.

Read moreDetails

അവശേഷിക്കുന്ന 10, 11, 12 പൊതുപരീക്ഷകള്‍ 21 നും 29നും ഇടയില്‍ പൂര്‍ത്തിയാക്കും

10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21നും 29നും ഇടയില്‍ പൂര്‍ത്തീകരിക്കും. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13ന് ആരംഭിക്കും.

Read moreDetails

കൊറോണ ബാധിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

ന്യൂഡല്‍ഹി: ആഗ്രയില്‍ കൊറോണ ബാധിച്ച് മാദ്ധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനായ പങ്കജ് കുല്‍ശ്രേഷ്ധഠയാണ് മരിച്ചത്. എന്‍എന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഒരാഴ്ച മുമ്പാണ്...

Read moreDetails

ട്രെയിന്‍ കയറി അതിഥി തൊഴിലാളികള്‍ മരിച്ച സംഭവം: റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ട്രെയിന്‍ കയറി അതിഥി തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു. റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ കുടിയേറ്റ തൊഴിലാളികളുടെ മുകളിലൂടെ ചരക്ക് ട്രെയിന്‍...

Read moreDetails

അട്ടപ്പാടിയില്‍ കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് കോവിഡ് 19 നിരീക്ഷണത്തിലിരുന്ന യുവാവ് മരിച്ചു. അട്ടപ്പാടി ഷോളയൂര്‍ വരഗംപാടി സ്വദേശി കാര്‍ത്തിക് (23) ആണ് മരിച്ചത്. മരണ കാരണം കോവിഡല്ലെന്ന് ആരോഗ്യ വകുപ്പ്...

Read moreDetails

കള്ളുഷാപ്പ് തുറക്കുന്നത് ലോക്ഡൗണ്‍ ചട്ടങ്ങളുടെ ലംഘനം: കുമ്മനം

തിരുവനന്തപുരം: കള്ളുഷാപ്പ് തുറക്കുന്നത് ലോക്ഡൗണ്‍ ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കോവിഡ് പകരാതിരിക്കാന്‍ സമൂഹം ത്യാഗം സഹിക്കുമ്പോള്‍ സര്‍ക്കാരും ത്യാഗം സഹിക്കാന്‍ തയാറാകണമെന്ന് കുമ്മനം...

Read moreDetails

ക്വാറന്റൈനില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പങ്ങളില്ലെന്നു ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈനില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലും ആശയക്കുഴപ്പങ്ങളില്ലെന്നുചീഫ് സെക്രട്ടറി ടോം ജോസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണു കേരളം മുന്നോട്ടുപോകുന്നതെന്നും ടോം ജോസ്...

Read moreDetails
Page 248 of 1176 1 … 247 248 249 … 1,176

പുതിയ വാർത്തകൾ