കേരളം

പ്രവാസി മടക്കയാത്രാ രജിസ്ട്രേഷന്‍ നോര്‍ക്ക ആരംഭിച്ചു

ക്വാറന്റയിന്‍ സംവിധാനം ഉള്‍പ്പെടെ സജ്ജമാക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷന്‍ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ് ബുക്കിംഗ് മുന്‍ഗണനയ്ക്കോ മറ്റോ ബാധകമല്ല.

Read moreDetails

കോവിഡ്: കേരളം സ്വീകരിക്കുന്ന നടപടികള്‍ക്ക് അഭിനന്ദനം

കര്‍ഷകര്‍ ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ക്ക് അതാത് സമയം വില നല്‍കാനാവണം. ലോക്ക്ഡൗണില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തി എന്ന പുതിയ പദ്ധതി പോലീസ് നടപ്പാക്കും.

Read moreDetails

റെഡ്സോണുകളിലെ ഹോട്ട്സ്പോട്ടുകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലൂടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയുന്നതില്‍ ജില്ലാ ഭരണകൂടം അലംഭാവവും വിട്ടുവീഴ്ചയും കാട്ടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

കോവിഡ് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്....

Read moreDetails

നാലു ജില്ലകള്‍ റെഡ്സോണില്‍, 10 എണ്ണം ഓറഞ്ചില്‍

കോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ പെടുത്തി നേരത്തെ ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ കേസുകള്‍വന്നതിനാല്‍ ഈ ജില്ലകളെ ഗ്രീന്‍ സോണില്‍നിന്ന് മാറ്റി ഓറഞ്ചില്‍ ഉള്‍പ്പെടുത്തി.

Read moreDetails

സംസ്ഥാനത്ത് കാര്‍ഷികമേഖലയില്‍ കര്‍മപദ്ധതി; തരിശുനിലങ്ങളില്‍ കൃഷിയിറക്കും

തരിശുനിലങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് ആസൂത്ര ബോര്‍ഡ് കണ്ടെത്തും.

Read moreDetails

കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള ജില്ലയെന്ന നിലയില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊലീസ് പരിശോധന ശക്തമാക്കി.

Read moreDetails

പ്രവാസികള്‍ മടങ്ങിയെത്തിയാല്‍ സംസ്ഥാനം സജ്ജമാണെന്ന് ഉറപ്പുവരുത്തണം: ഹൈക്കോടതി

കൊച്ചി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തിയാല്‍ സംരക്ഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. നിരീക്ഷണവും പരിചരണവും...

Read moreDetails

സാമൂഹ്യവ്യാപനം തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി

തിരുവനന്തപുരം: ലോറികളിലടക്കം വിവിധ വാഹനങ്ങളില്‍ നിരവധി പേര്‍ ഒളിച്ചുകടക്കുന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം. ലോക്ക്ഡൗണിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ ഊടുവഴികള്‍ അടച്ചെങ്കിലും...

Read moreDetails

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക അഞ്ചു മാസമായി പിടിക്കും. ഒരു മാസത്തില്‍ ആറു ദിവസത്തെ ശമ്പളം വീതം പിടിക്കാനാണു മന്ത്രിസഭാ...

Read moreDetails
Page 249 of 1173 1 248 249 250 1,173

പുതിയ വാർത്തകൾ