അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലൂടെ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കേരളത്തിലേക്ക് കടക്കുന്നത് തടയുന്നതില്‍ ജില്ലാ ഭരണകൂടം അലംഭാവവും വിട്ടുവീഴ്ചയും കാട്ടരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsകോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്....
Read moreDetailsകോട്ടയം, ഇടുക്കി ജില്ലകളെ ഗ്രീന്‍ സോണില്‍ പെടുത്തി നേരത്തെ ചില ഇളവുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പുതിയ കേസുകള്‍വന്നതിനാല്‍ ഈ ജില്ലകളെ ഗ്രീന്‍ സോണില്‍നിന്ന് മാറ്റി ഓറഞ്ചില്‍ ഉള്‍പ്പെടുത്തി.
Read moreDetailsതരിശുനിലങ്ങളില്‍ പൂര്‍ണമായും കൃഷിയിറക്കുക എന്നതാണ് ഇതില്‍ പ്രധാനം. ഓരോ പഞ്ചായത്തിലും തരിശിട്ട സ്ഥലങ്ങള്‍ ഏതൊക്കെയാണെന്ന് ആസൂത്ര ബോര്‍ഡ് കണ്ടെത്തും.
Read moreDetailsകേരളത്തില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ള ജില്ലയെന്ന നിലയില്‍ കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പൊലീസ് പരിശോധന ശക്തമാക്കി.
Read moreDetailsകൊച്ചി: കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങിയെത്തിയാല്‍ സംരക്ഷിക്കാന്‍ കേരളത്തില്‍ സംവിധാനമുണ്ടോയെന്ന് ഹൈക്കോടതി. ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. നിരീക്ഷണവും പരിചരണവും...
Read moreDetailsതിരുവനന്തപുരം: ലോറികളിലടക്കം വിവിധ വാഹനങ്ങളില്‍ നിരവധി പേര്‍ ഒളിച്ചുകടക്കുന്ന വിവരത്തെ തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാന്‍ മന്ത്രിസഭാ തീരുമാനം. ലോക്ക്ഡൗണിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ ഊടുവഴികള്‍ അടച്ചെങ്കിലും...
Read moreDetailsതിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക അഞ്ചു മാസമായി പിടിക്കും. ഒരു മാസത്തില്‍ ആറു ദിവസത്തെ ശമ്പളം വീതം പിടിക്കാനാണു മന്ത്രിസഭാ...
Read moreDetailsതിരുവനന്തപുരം: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്യാസിമാരെയും അവരുടെ ഡ്രൈവറെയും മൃഗീയമായി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ അത്യന്തം ദാരുണമായ സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയെങ്കിലും പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഇന്നലെ വിലക്ക് മറി കടന്ന് പൊതു നിരത്തില്‍ നിരവധി പേര്‍ ഇറങ്ങിയിരുന്നു. ഇത്തരം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies