കേരളം

ഡോക്ടറെ കാണാന്‍ പോകുന്നവരെ തടയരുതെന്ന് ഡി.ജി.പി

ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. ഇങ്ങനെ യാത്രചെയ്യുന്നവര്‍ ആരോഗ്യമാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.

Read moreDetails

സംസ്ഥാനത്ത് പത്തു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 19 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും മുഖ്യമന്ത്രി പറഞ്ഞു....

Read moreDetails

കോവിഡ് പ്രതിരോധം: പൂര്‍ണമായി ആശ്വസിക്കാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുണഫലം ഉണ്ടാകുന്നതായി ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. എന്നാല്‍ പൂര്‍ണമായും ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നും അവര്‍ പറഞ്ഞു. കോവിഡ് ബാധിച്ച് മരിച്ച മാഹി സ്വദേശിയെ...

Read moreDetails

ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നു ശേഷം നീട്ടിയാല്‍ കേരളം അനുകൂലിക്കുന്നതിനൊപ്പം നിയന്ത്രണങ്ങളില്‍ ഇളവ് തേടും

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഏപ്രില്‍ 14നു ശേഷം കേന്ദ്ര സര്‍ക്കാര്‍ നീട്ടിയാല്‍ കേരളം അനുകൂലിക്കുമെന്നാണ് സൂചന. അതേസമയം സംസ്ഥാനങ്ങള്‍ക്കു പ്രാദേശിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഇളവ് അനുവദിക്കാന്‍ അനുമതി...

Read moreDetails

പ്രവാസികള്‍ നാട്ടിലെത്താന്‍ മെയ് വരെ കാത്തിരിക്കേണ്ടിവരും: കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം: പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ലോക്ഡൗണിനു ശേഷം എല്ലാവരെയും നാട്ടിലെത്തിച്ചാല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍...

Read moreDetails

അന്യസംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: അന്യസംസ്ഥാന തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാള്‍ സ്വദേശിയായ ബല്‍ബീര്‍ മാന്‍ഗര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് വെണ്ണിക്കുളത്തുള്ള താമസ സ്ഥലത്തെ...

Read moreDetails

രോഗപ്രതിരോധത്തിനും ചികിത്സയിലും ആയുര്‍വേദം ഉപയോഗപ്പെടുത്തും- മുഖ്യമന്ത്രി

60 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ രോഗപ്രതിരോധത്തിന് 'സുഖായുഷ്യം' എന്ന പരിപാടി നടപ്പാക്കും. എല്ലാവര്‍ക്കുമായുള്ള ലഘു വ്യായാമത്തിന് മാധ്യമങ്ങളുടെ സഹായത്തോടെ 'സ്വാസ്ഥ്യം'പദ്ധതി നടപ്പാക്കും.

Read moreDetails

സംസ്ഥാനത്ത് ഒന്‍പതു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തില്‍ 345 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന 13 പേരുടെ പരിശോധനാഫലം ബുധനാഴ്ച നെഗറ്റീവ് ആയിട്ടുണ്ട്.

Read moreDetails

വിദേശ പഠനത്തിന് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും- നോര്‍ക്ക

വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷനും ഇന്‍ഷ്വറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തുന്നതിന് നോര്‍ക്ക നടപടി ആരംഭിച്ചു.

Read moreDetails

7557 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു

ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമ്പോള്‍ ഇത്തരത്തില്‍ മായം കലര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Read moreDetails
Page 253 of 1173 1 252 253 254 1,173

പുതിയ വാർത്തകൾ