കേരളം

കേരളത്തിന് ഇന്ന് ഏറെ ആശ്വാസകരമായ ദിനം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് ഏറെ ആശ്വാസകരമായ ദിനം. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. അതേസമയം 10 പേര്‍ കൂടി ഇന്ന്...

Read moreDetails

മരുന്നുമായി പവന്‍ ഹാന്‍സിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: സംസ്ഥാനം വാടകയ്ക്ക് എടുത്ത പവന്‍ ഹാന്‍സിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തി. രണ്ട് ക്യാപ്റ്റന്മാരും പവന്‍ ഹാന്‍സിന്റെ മൂന്ന് എഞ്ചിനിയര്‍മാരും ആദ്യ സംഘത്തിലുണ്ട്. ഡല്‍ഹിയില്‍ നിന്നും മരുന്നുമായാണ്...

Read moreDetails

കോവിഡ് 19: നിയന്ത്രണത്തില്‍ കുറവ് വരുത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണത്തില്‍ കുറവ് വരുത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാഗ്രത ശക്തമായി തുടരണം. സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും....

Read moreDetails

കേരളത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു, ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക്

97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

Read moreDetails

പ്രവാസികളുടെ പ്രശ്നം വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി: മുഖ്യമന്ത്രി

അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകള്‍ പാലിച്ച് ഇത്തരത്തിലുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

Read moreDetails

സ്പ്രിംഗ്ളര്‍ കരാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിനെ തുടര്‍ന്ന് കരാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കമ്പനിയും സര്‍ക്കാരും തമ്മിലുള്ള കരാറും സ്പ്രിംഗ്ളര്‍, ഐടി സെക്രട്ടറിക്ക് അയച്ച...

Read moreDetails

ഇക്കുറി തൃശൂര്‍ പൂരമില്ല: ലോക്ക് ഡൗണ്‍ സാഹചര്യത്തിലാണ് തീരുമാനം

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായത്. പൂരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി...

Read moreDetails

മുഖ്യമന്ത്രിയുടെ ഇടപെട്ടു: അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയെ കടത്തിവിടാന്‍ അനുമതി

തിരുവനന്തപുരം: വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയ്ക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയതായി വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി....

Read moreDetails

നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ഡിജിപി

തിരുവനന്തപുരം: അടച്ചുപൂട്ടല്‍ നീട്ടിയ സാഹചര്യത്തില്‍ നാളെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതുവരെ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു. പുതിയ...

Read moreDetails

കേരളത്തില്‍ റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാര്‍ഗനിര്‍ദ്ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 പരിശോധനയ്ക്ക് റാപിഡ് ആന്റിബോഡി ടെസ്റ്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യവകുപ്പ് പുറത്തിറങ്ങി. ആരോഗ്യപ്രവര്‍ത്തകരും, പൊലീസുകാരും ഉള്‍പ്പടെയുള്ള ഒന്നാം നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് റാപിഡ് ആന്റിബോഡി...

Read moreDetails
Page 254 of 1176 1 … 253 254 255 … 1,176

പുതിയ വാർത്തകൾ