കേരളം

എം.കെ. അര്‍ജുനന്റെ വിയോഗം നികത്താനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എം.കെ. അര്‍ജുനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. അര്‍ജുനന്റെ വിയോഗം നികത്താനാക്കാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടക-ചലച്ചിത്ര കലകളിലൂടെ മലയാളിക്ക് ലഭിച്ച അനശ്വര...

Read moreDetails

സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കണം: മന്ത്രി കെ.കെ. ശൈലജ

സ്വകാര്യ ആശുപത്രികളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോവിഡ് 19 ന്റെ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒട്ടേറെ ആശുപത്രികള്‍ കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രികളായി മാറ്റിയിട്ടുണ്ട്

Read moreDetails

കാസര്‍ഗോഡ് കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാന്‍ വിദഗ്ധ സംഘം യാത്ര തിരിച്ചു

തിരുവനന്തപുരം: കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ സംഘം യാത്ര തിരിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ ആരോഗ്യ...

Read moreDetails

കോവിഡ്19 പ്രതിരോധം: ലക്ഷം കിടക്ക സൗകര്യം സജ്ജമാകുന്നു

കേരളത്തിലാകെ 1,07,928 ബെഡിനുള്ള സൗകര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ സംസ്ഥാനത്ത് ബാത്ത്‌റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകള്‍ സജ്ജമാക്കി കഴിഞ്ഞു. ഇനി 30,830 ബെഡുകളാണ് സജ്ജമാക്കാനുള്ളത്.

Read moreDetails

നാലുദിവസം കൊണ്ട് 63.5 ശതമാനം കുടുംബങ്ങള്‍ റേഷന്‍ വാങ്ങി

ഇന്നുവരെ ആകെ റേഷന്‍ വാങ്ങിയ അന്ത്യോദയ കുടുംബങ്ങള്‍ (മഞ്ഞ കാര്‍ഡ്) 3,36,603 ആണ്. 17,48,126 മുന്‍ഗണനാ കുടുംബങ്ങളും (പിങ്ക് കാര്‍ഡുകള്‍), മുന്‍ഗണനേതര കുടുംബങ്ങള്‍ 33.64 ലക്ഷവും റേഷന്‍...

Read moreDetails

കടുങ്ങല്ലൂര്‍ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം മാറ്റിവച്ചു

കൊച്ചി: കടുങ്ങല്ലൂര്‍ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 2020 മാറ്റിവച്ചു. സംസ്ഥാനത്തെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കടുങ്ങല്ലൂര്‍ ശ്രീ നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഏപ്രില്‍...

Read moreDetails

ഭക്ഷ്യ സുരക്ഷ വിഭാഗം 2,500 കിലോ പഴയ മത്സ്യങ്ങള്‍ പിടികൂടി

കൊല്ലം: കൊല്ലത്തുനിന്നും 2,500 കിലോ പഴയ മത്സ്യങ്ങള്‍ പിടികൂടി. പരന്പരാഗത മത്സ്യബന്ധനത്തിന്റെ മറവില്‍ വില്‍ക്കാനെത്തിച്ച മത്സ്യമാണ് പിടികൂടിയത്. വൈപ്പിനില്‍നിന്നും നീണ്ടകരയിലെത്തിച്ച് മത്സ്യം ചില്ലറ വില്‍പ്പനക്കാര്‍ക്ക് കൈമാറുന്നതിടെയാണ് പിടികൂടിയത്....

Read moreDetails

റാപ്പിഡ് ടെസ്റ്റ് ഇന്നു മുതല്‍ ആരംംഭിക്കും

തിരുവനന്തപുരം: കോവിഡ് വൈറസ് ബാധ സംബന്ധിച്ച പരിശോധനയ്ക്കുള്ള റാപ്പിഡ് ടെസ്റ്റ് ഇന്നു മുതല്‍ ആരംംഭിക്കും. തലസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ച പോത്തന്‍കോട്ടാണ് ആദ്യ റാപ്പിഡ് ടെസ്റ്റ്...

Read moreDetails

ലോക്ഡൗണില്‍ യാത്രാപ്രതിസന്ധിയിലായ ഫ്രഞ്ച് പൗരന്‍മാരെ നാട്ടിലേക്കയച്ചു

കൊച്ചി : കേരളത്തിലും തമിഴ്‌നാട്ടിലുമായി ലോക്ഡൗണിന്റെ ഭാഗമായി യാത്രാപ്രതിസന്ധിയിലായ 112 ഫ്രഞ്ച് പൗരന്‍മാരെ ഇന്ത്യ നാട്ടിലേക്ക് അയച്ചു. പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ നിന്നാണ് ഇവരെ നാട്ടിലേക്ക് അയച്ചത്. ...

Read moreDetails
Page 255 of 1173 1 254 255 256 1,173

പുതിയ വാർത്തകൾ