കേരളം

യുവതിക്ക് നേരെ ആസിഡ് ആക്രമണം: മുന്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു

തിരുവനന്തപുരം: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം മംഗലപുരം സ്വദേശിനിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ വിനീഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ...

Read moreDetails

കീഴാറ്റൂര്‍ സ്വദേശി മരിച്ചത് കൊറോണ മൂലമല്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കീഴാറ്റൂര്‍ സ്വദേശി മരിച്ചത് കൊറോണ മൂലമല്ലെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. മരിച്ചവ്യക്തിക്ക് മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നു. മികച്ച ചികിത്സയാണ് അദ്ദേഹത്തിന് നല്‍കിയത്. ലോക് ഡൗണ്‍പ്രോട്ടോകോള്‍ പ്രകാരം...

Read moreDetails

കേരളത്തിന് ഇന്ന് ഏറെ ആശ്വാസകരമായ ദിനം

തിരുവനന്തപുരം: കേരളത്തിന് ഇന്ന് ഏറെ ആശ്വാസകരമായ ദിനം. കോഴിക്കോട് ജില്ലയിലുള്ള ഒരാള്‍ക്ക് മാത്രമാണ് വെള്ളിയാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. അതേസമയം 10 പേര്‍ കൂടി ഇന്ന്...

Read moreDetails

മരുന്നുമായി പവന്‍ ഹാന്‍സിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: സംസ്ഥാനം വാടകയ്ക്ക് എടുത്ത പവന്‍ ഹാന്‍സിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തി. രണ്ട് ക്യാപ്റ്റന്മാരും പവന്‍ ഹാന്‍സിന്റെ മൂന്ന് എഞ്ചിനിയര്‍മാരും ആദ്യ സംഘത്തിലുണ്ട്. ഡല്‍ഹിയില്‍ നിന്നും മരുന്നുമായാണ്...

Read moreDetails

കോവിഡ് 19: നിയന്ത്രണത്തില്‍ കുറവ് വരുത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണത്തില്‍ കുറവ് വരുത്തിയാല്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാഗ്രത ശക്തമായി തുടരണം. സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം വര്‍ധിപ്പിക്കും....

Read moreDetails

കേരളത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറയുന്നു, ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക്

97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

Read moreDetails

പ്രവാസികളുടെ പ്രശ്നം വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി: മുഖ്യമന്ത്രി

അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകള്‍ പാലിച്ച് ഇത്തരത്തിലുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

Read moreDetails

സ്പ്രിംഗ്ളര്‍ കരാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു

തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിനെ തുടര്‍ന്ന് കരാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. കമ്പനിയും സര്‍ക്കാരും തമ്മിലുള്ള കരാറും സ്പ്രിംഗ്ളര്‍, ഐടി സെക്രട്ടറിക്ക് അയച്ച...

Read moreDetails

ഇക്കുറി തൃശൂര്‍ പൂരമില്ല: ലോക്ക് ഡൗണ്‍ സാഹചര്യത്തിലാണ് തീരുമാനം

തൃശൂര്‍: ഈ വര്‍ഷത്തെ തൃശൂര്‍ പൂരം ഉപേക്ഷിച്ചു. മന്ത്രിമാരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് ഏകകണ്ഠമായ തീരുമാനം ഉണ്ടായത്. പൂരത്തിലെ പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവ് തിരുവമ്പാടി...

Read moreDetails

മുഖ്യമന്ത്രിയുടെ ഇടപെട്ടു: അതിര്‍ത്തിയില്‍ കുടുങ്ങിയ ഗര്‍ഭിണിയെ കടത്തിവിടാന്‍ അനുമതി

തിരുവനന്തപുരം: വയനാട്-കര്‍ണാടക അതിര്‍ത്തിയില്‍ കുടുങ്ങിയ പൂര്‍ണ ഗര്‍ഭിണിയ്ക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി നല്‍കിയതായി വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി....

Read moreDetails
Page 251 of 1173 1 250 251 252 1,173

പുതിയ വാർത്തകൾ