കേരളം

ദുരിതാശ്വാസനിധിയിലേക്ക് വ്യാഴാഴ്ച ലഭിച്ചത് 32.01 കോടി രൂപ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാഴാഴ്ച ലഭിച്ചത് ലഭിച്ചത് 32,01,71,627 രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Read moreDetails

കൊറോണ വൈറസ് ബാധയെ തടയുന്നത് സംബന്ധിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു

കണ്ണൂര്‍ : നാരങ്ങാവെള്ളം കൊറോണ വൈറസ് ബാധയെ തടയുമെന്ന് ഡോക്ടറുടെ പേരില്‍ വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. ഡോ. എസ്എം അഷറിഫിന്റെ പരാതിയിലാണ് പോലീസ്...

Read moreDetails

അമിത വിലയും അളവ് തൂക്ക വെട്ടിപ്പും 229 കടകള്‍ക്കെതിരെ കേസ്

മാര്‍ജിന്‍ ഫ്രീമാര്‍ക്കറ്റുകള്‍, പ്രൊവിഷന്‍ സ്റ്റോറുകള്‍, പച്ചക്കറി കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, റേഷന്‍ കടകള്‍ തുടങ്ങി 3408 പരിശോധനകളാണ് നടത്തിയത്. എട്ട് ലക്ഷത്തി പതിനെണ്ണായിരം രൂപ പിഴ ഈടാക്കി.

Read moreDetails

സംസ്ഥാനത്ത് നിയന്ത്രിതരീതിയില്‍ മത്സ്യബന്ധനത്തിന് അനുമതി

ഭക്ഷ്യസുരക്ഷയും മത്സ്യതൊഴിലാളികളുടെ തൊഴില്‍ ഉറപ്പാക്കുന്നതിനുമാണ് നടപടി. കാസര്‍കോഡ് ജില്ലയില്‍ ഇളവ് ബാധകമല്ല. മത്സ്യ ലേലം കൂടാതെ മത്സ്യത്തിന്റെ വില്പന നടത്തുവാന്‍ അനുമതി.

Read moreDetails

മന്ത്രിമാര്‍ ഒരു ലക്ഷം വീതം ദുരിതാശ്വാസ നിധിയിലേക്കു നല്‍കും

92,423 രൂപയാണ് മന്ത്രിമാര്‍ക്കു പ്രതിമാസം ശമ്പളമായി ലഭിക്കുന്നത്. ഇത് ഒരു ലക്ഷം രൂപയാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നാണു തീരുമാനിച്ചിട്ടുള്ളത്.

Read moreDetails

അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കും: മുഖ്യമന്ത്രി

ലോക്ക്ഡൗണ്‍ കാലയളവില്‍ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ എപിഡമിക് ആക്ട് പ്രകാരം കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Read moreDetails

വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കും: ഡിജിപി

തിരുവനന്തപുരം : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരും പോലീസും നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്...

Read moreDetails

മലബാറില്‍ മില്‍മയുടെ പാല്‍സംഭരണം പ്രതിസന്ധിയില്‍

കോഴിക്കോട്: സംഭരിക്കുന്നതിന്റെ പകുതി പാല്‍ പോലും വിപണനം ചെയ്യാനാകാത്തതിനെ തുടര്‍ന്ന് മലബാറില്‍, മില്‍മ പ്രതിസന്ധിയില്‍. ഇന്ന് മുതല്‍ പാല്‍ സംഭരിക്കില്ല. നാളെ മുതല്‍ ക്ഷീരോല്‍പ്പാദന സംഘങ്ങള്‍ കുറച്ചുമാത്രം...

Read moreDetails

അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയത് ദൗര്‍ഭാഗ്യകരം -മുഖ്യമന്ത്രി

കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

സൗജന്യ റേഷന്‍ നാളെ മുതല്‍; ഭക്ഷ്യ കിറ്റ് വിതരണവും ഈയാഴ്ച തുടങ്ങും

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ഏപ്രില്‍ 01 മുതല്‍ ആരംഭിക്കും. സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണവും ഈയാഴ്ച തുടങ്ങും.

Read moreDetails
Page 259 of 1176 1 … 258 259 260 … 1,176

പുതിയ വാർത്തകൾ