നാലരലക്ഷത്തിലേറെ പേര്‍ക്ക് വീടു ലഭിക്കുമ്പോള്‍ പിന്നീട് ചെറിയ സംഖ്യ മാത്രമേ വീട് ലഭിക്കാനുണ്ടാകൂ. ഇങ്ങനെ വീണ്ടും അര്‍ഹതയുണ്ടോ എന്ന് പരിശോധിക്കാനുള്ള ഒരു പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും.
Read moreDetails500 പേരില്‍ കൂടുതലുള്ള വളരെ വലിയ വ്യവസായശാലകളില്‍ രാസവസ്തുക്കള്‍, പെട്രോളിയം, പെട്രോകെമിക്കല്‍, റബ്ബര്‍, പ്ലാസ്റ്റിക് എന്നിവയുടെ ഉല്പാദന വിഭാഗത്തില്‍ കൊച്ചി ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് റിഫൈനറി...
Read moreDetails: പോഷകക്കുറവ് പരിഹരിക്കാനുള്ള നടപടികള്‍ വനിതകളെയും കുട്ടികളെയും മുന്‍നിര്‍ത്തിയായാല്‍ മികച്ച ആരോഗ്യവും പോഷണവുമുള്ള തലമുറയെ വാര്‍ത്തെടുക്കാനാകുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അഭിപ്രായപ്പെട്ടു.
Read moreDetailsഇന്ത്യയില്‍ ഏറ്റവും വില നല്‍കി പാല്‍ സംഭരിക്കുന്നത് കേരളത്തിലാണ്. ക്ഷീര രംഗത്ത് സഹകരണ മേഖലയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു
Read moreDetailsകൊല്ലം: കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഇത്തിക്കരയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങല്‍ വിദഗ്ധരാണ്...
Read moreDetailsതിരുവനന്തപുരം: പരമേശ്വര്‍ജിയുടെ ജീവിതം ഒരു പാഠപുസ്തകമാണെന്ന് ആര്‍എസ്എസ് സര്‍ സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹൈന്ദവ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച അതുല്യവ്യക്തിത്വമായിരുന്നു പരമേശ്വര്‍ജിയെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത്...
Read moreDetailsതിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ ദേവസ്ഥാനമായ നെയ്യാര്‍ഡാം മരക്കുന്നം ശിവക്ഷേത്രത്തിലെ ശിവരാത്രി ആഘോഷത്തിന് റവന്യൂഅധികൃതരും പോലീസും വിലക്ക് ഏര്‍പ്പെടുത്തിയത് ഹൈന്ദവ ആചാരങ്ങള്‍ക്കെതിരായ കടന്നുകയറ്റവും നീതിനിഷേധവുമാണെന്ന് ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍...
Read moreDetailsനെടുങ്കണ്ടത്ത് രാജ്കുമാര്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ ആറുപേര്‍ കൂടി അറസ്റ്റില്‍. അഞ്ചുപോലീസുകാരും ഒരു ഹോം ഗാര്‍ഡുമാണ് അറസ്റ്റിലായത്.
Read moreDetailsഅറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ ചെന്നൈയിലേക്കുള്ള 2 സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളുടെ സമയത്തില്‍ മാറ്റം വരുത്തും. 12698 തിരുവനന്തപുരം - ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് ശനിയാഴ്ച രാത്രി...
Read moreDetailsകൊച്ചി പോലീസ് ആവിഷ്‌കരിച്ച 'യോദ്ധാവ്' മോബൈല്‍ ആപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച മുഖ്യമന്ത്രി മയക്കുമരുന്നിനെതിരെ പോരാടാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies