മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsഗവേഷണരംഗത്തെ അതുല്യ സംഭാവനകള്‍ നല്‍കുന്ന കേരളീയര്‍ക്ക് അംഗീകാരവും പ്രോത്സാഹനവും നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൈരളി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
Read moreDetailsസംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സംഗീത പുരസ്‌കാരമായ സ്വാതി പുരസ്‌കാരം വിഖ്യാത സംഗീതജ്ഞനും വയലിനിസ്റ്റുമായ ഡോ. എല്‍. സുബ്രഹ്മണ്യത്തിന്.
Read moreDetailsഫാക്ടറി നിയമം അനുശാസിക്കുന്നവിധത്തില്‍ അപകടരഹിതവും ആരോഗ്യപ്രദവുമായ വ്യവസായാന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണം. സുരക്ഷിതത്വം സംബന്ധിച്ച ബോധം പൊതുസമൂഹത്തിലും വളര്‍ന്നുവരണം.
Read moreDetailsകൊറോണയുടെ ഒന്നാം ഘട്ടം നിരീക്ഷണം പൂര്‍ത്തിയായി. രണ്ടാം ഘട്ടത്തിലെ നിരീക്ഷണ പദ്ധതി യോഗം ആസൂത്രണം ചെയ്തതായി മന്ത്രി പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന പ്രചാരണം ശക്തമാക്കും.
Read moreDetailsകോവളത്തിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സഞ്ചാരികളുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കിയാണ് സൈലന്റ്വാലി സണ്‍ബാത്ത് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്.
Read moreDetailsആളുകള്‍ക്കിടയില്‍ നിന്ന് അഞ്ച് മീറ്റര്‍ ദൂരപരിധിയിലെ രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ പറ്റൂ. രണ്ട് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് എഴുന്നള്ളിപ്പ് നടത്താന്‍ തീരുമാനം. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമേ ആനയെ എഴുന്നള്ളിക്കാന്‍...
Read moreDetailsആറ്റുകാല്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരപരിധിയ്ക്കുള്ളില്‍ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
Read moreDetailsസംസ്ഥാനത്തില്‍ ഓണ്‍ലൈനായി മരുന്നു വ്യാപാരം നടത്തിവന്ന മെഡ്‌ലൈഫ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ മരുന്നു വ്യാപാര ലൈസന്‍സ് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് 2019ല്‍ എന്നന്നേക്കുമായി റദ്ദു ചെയ്ത് ഉത്തരവായിട്ടുണ്ട്.
Read moreDetails2.8 കോടി രൂപയാണ് പൊങ്കാലയുടെ ഒരുക്കങ്ങള്‍ക്കായി അനുവദിച്ചത്. റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 200 വോളന്റിയര്‍മാരെ നിയോഗിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies