യുവാക്കളുടെ കഴിവ് സംരംഭകത്വ രംഗത്ത് നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsമാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ.
Read moreDetailsലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതുതായി 197 പേരുള്‍പ്പെടെ കേരളത്തില്‍ ആകെ 633 പേര്‍ നിരീക്ഷണത്തിലാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
Read moreDetailsബെംഗളൂരു ശ്രീരാമദാസമിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ചങ്ങില്‍ അധ്യക്ഷത വഹിച്ചു.
Read moreDetailsജനങ്ങള്‍ക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളുടെയും വിപണന മേഖലയിലേക്ക് സപ്ലൈകോ കടന്നു ചെല്ലണം. അവശ്യസാധന വില പിടിച്ചു നിര്‍ത്താന്‍ വലിയ ഇടപെടലാണ് സപ്ലൈകോ നടത്തുന്നത്.
Read moreDetailsനയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്നു ദിവസം വീതവും നിയമനിര്‍മ്മാണത്തിന് ഒരു ദിവസവും നീക്കിവച്ചിട്ടുണ്ട്.
Read moreDetailsകേരളത്തിന്റെ നേട്ടങ്ങളുടെ കരുത്ത് അനുഭവിച്ചറിഞ്ഞത് കഴിഞ്ഞ രണ്ടു തവണയുണ്ടായ പ്രളയ മണ്ണിടിച്ചില്‍ ദുരന്ത വേളകളിലാണ്. അവയെല്ലാം കേരള സമൂഹം ഒറ്റക്കെട്ടായി തരണം ചെയ്തു.
Read moreDetailsതിരുവനന്തപുരം : നേപ്പാളില്‍ മരിച്ച ചെങ്കോട്ടുകോണം സ്വദേശി പ്രവീണിനും, കുടുംബത്തിനും ജന്മനാടിന്റെ അന്ത്യാഞ്ജലി. പത്തരയോടെ വീട്ടു വളപ്പിലായിരുന്നു സംസ്‌ക്കാരം. ബന്ധുക്കളും, നാട്ടുകാരുമടക്കം നൂറു കണക്കിനുപേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍...
Read moreDetailsവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണം വേഗം പൂര്‍ത്തിയാക്കണമെന്ന് നിയമസഭയുടെ പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച സമിതി.
Read moreDetailsസെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന റിപ്പബ്ളിക് ദിനാഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തും. 26ന് രാവിലെ 8.30നാണ് പതാക ഉയര്‍ത്തുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies