കേരളം

സാങ്കേതികമുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാകണം – മുഖ്യമന്ത്രി

ആധുനിക സാങ്കേതിക രംഗത്തെ മുന്നേറ്റങ്ങള്‍ ഉപയോഗപ്പെടുത്തി വികസന വെല്ലുവിളികളെ നേരിടാന്‍ നാട് സജ്ജമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

മാതാ അമൃതാനന്ദമയി ഫെബ്രുവരി 6ന് തിരുവനന്തപുരത്ത്

മാതാ അമൃതാനന്ദമയി ഫെബ്രുവരി 6ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തും. കൈമനം ബ്രഹ്മസ്ഥാനക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് മാതാ അമൃതാനന്ദമയി തലസ്ഥാനത്ത് എത്തുന്നത്.

Read moreDetails

പ്ലാന്റേഷന്‍ നയം അടുത്ത മാസം പ്രഖ്യാപിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

സംസ്ഥാനത്തെ തോട്ടം മേഖലയുടെ സമഗ്ര അഭിവൃദ്ധി ലക്ഷ്യമിടുന്ന പ്ലാന്റേഷന്‍ നയം അടുത്ത മാസം അവസാനം പ്രഖ്യാപിക്കുമെന്നു  മന്ത്രി ടി.പി. രാമകൃഷ്ണന്‍.

Read moreDetails

ലാഭക്കൊതിയുള്ള ബാങ്കുകള്‍ക്കെതിരായ സഹകരണ ബദലാണ് കേരള ബാങ്ക് -മുഖ്യമന്ത്രി

കേരളത്തിലെ ഒന്നാമത്തെ ബാങ്കാകാന്‍ കേരളബാങ്കിന് അധികകാലം വേണ്ടിവരില്ല. നിലവില്‍ രണ്ടാമത്തെ വലിയ ബാങ്കാണിത്. 1216 ശാഖകളും 1,53,000 കോടി നിക്ഷേപവുമുള്ള എസ്.ബി.ഐയാണ് ഒന്നാമത്.

Read moreDetails

ശബരിമല: നാളെ നട അടയ്ക്കും

തീര്‍ഥാടകര്‍ക്ക് പമ്പയില്‍നിന്നു സന്നിധാനത്തേക്ക് ഇന്ന് വൈകിട്ട് 6 വരെ പ്രവേശനമുള്ളൂ. അത്താഴ പൂജയോടെ അയ്യപ്പന്മാരുടെ ദര്‍ശനം പൂര്‍ത്തിയാകും. തുടര്‍ന്ന് രാത്രി 10ന് മാളികപ്പുറത്ത് ഗുരുതി നടക്കും.

Read moreDetails

ഇന്ധനവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 77.38 രൂപയും ഡീസല്‍ വില...

Read moreDetails

സംസ്ഥാനത്തെ ഏറ്റവും വലിയ ജനകീയ പദ്ധതിയായി ‘ജീവനി’ മാറും: മന്ത്രി സുനില്‍കുമാര്‍

വരും തലമുറയെ രോഗങ്ങളുടെ പിടിയിലേക്ക് തള്ളിവിടാതെ നമുക്ക് ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികള്‍ നാം തന്നെ ഉത്പാദിപ്പിക്കുക എന്നതാണ് ജീവനിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

Read moreDetails

റോഡ് സുരക്ഷ പാഠ്യവിഷയമാക്കും-മന്ത്രി എ.കെ.ശശീന്ദ്രന്‍

ഓരോ ജില്ലയിലും കൂടുതല്‍ അപകടം നടക്കുന്ന റോഡുകള്‍ ദത്തെടുത്ത് അവിടെ നിയമലംഘനം നടക്കുന്നില്ലെന്ന് ഉറപ്പാക്കും. റോഡ് നിയമലംഘനങ്ങളെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് കണ്ടെത്തും.

Read moreDetails

കളിയിക്കാവിള എഎസ്‌ഐ വധക്കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐ വധക്കേസിലെ മുഖ്യപ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. മുഖ്യപ്രതികളായ അബ്ദുള്‍ ഷെമീം, തൗഫിക്ക് എന്നിവര്‍ക്കെതിരെയാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. തീവ്രവാദ ബന്ധം സംശയിക്കുന്ന സാഹചര്യത്തിലാണ് യുഎപിഎ ചുമത്തുന്നത്....

Read moreDetails

ബജറ്റ് തയ്യാറാക്കുന്നത് സംസ്ഥാനത്തിന്റെ ധനസ്ഥിതി കൂടി പരിഗണിച്ച്: ധനമന്ത്രി

സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ജിഎസ്ടി അടക്കം ലഭിക്കേണ്ട തുകയില്‍ ഏകദേശം 15000 കോടിയുടെ കുറവുണ്ടായി. എന്നാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ കുറയ്ക്കില്ല.

Read moreDetails
Page 268 of 1173 1 267 268 269 1,173

പുതിയ വാർത്തകൾ