തീര്‍ഥാടകരെ നിയന്ത്രിച്ചു നിര്‍ത്തുന്നതിനും അപകടം ഒഴിവാക്കുന്നതിനും ബാരിക്കേഡുകള്‍ നിര്‍മിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനു ജില്ലാ കളക്ടര്‍ പി. ബി നൂഹ് നിര്‍ദ്ദേശം നല്‍കി.
Read moreDetailsനിലവില്‍ കേരളത്തില്‍ ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 520 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്.
Read moreDetailsതിരുവാഭരണ പാതയില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ക്കു യോഗം രൂപം നല്‍കി. തിരുവാഭരണം കടന്നു പോകുന്ന പത്ത് പഞ്ചായത്തുകളും ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.
Read moreDetailsകാനനപാതയില്‍ ഇടത്താവളങ്ങള്‍ ഒരുക്കി തീര്‍ഥാടകര്‍ക്ക് വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കായി ചുക്കുവെള്ള വിതരണവും, മെഡിക്കല്‍ ക്യാമ്പും നടത്തുന്നുണ്ട്.
Read moreDetailsവ്യവസായ രംഗത്തിന്റെ വളര്‍ച്ചയ്ക്കായി വികസനത്തിനുതകുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തും. കേരളത്തില്‍ നിക്ഷേപത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
Read moreDetails941 ഗ്രാമപഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും 14 ജില്ലാ പഞ്ചായത്തുകളിലേയ്ക്കും മട്ടന്നൂര്‍ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേയ്ക്കും 6 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേയ്ക്കുമാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.
Read moreDetailsപാറശ്ശാല: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവച്ച് കൊന്ന പ്രതികളെ തിരിച്ചറിഞ്ഞു. കന്യാകുമാരി സ്വദേശികളായ തൗഫീക്ക്, ഷെമീം എന്നിവരാണ് പ്രതികള്‍. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി...
Read moreDetailsസന്നിധാനം: മകരവിളക്ക് അടുക്കുമ്പോള്‍ സന്നിധാനത്ത് ഭക്തജന തിരക്ക്. ബുധനാഴ്ച പലപ്പോഴും ദര്‍ശനത്തിനായി എത്തുന്ന അയപ്പ ഭക്തരുടെ നീണ്ട നിര ശരംകുത്തിവരെ നീണ്ടു. പണിമുടക്ക് ദിനമായിരുന്നിട്ടുകൂടി വന്‍ തിരക്കാണ്...
Read moreDetailsഅപകടസൂചനയുള്ള പ്രദേശങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ ബാരിക്കേഡുകള്‍ അടക്കം ക്രമീകരിക്കും. വാഹനപാര്‍ക്കിംഗിനും പുതിയ മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്.
Read moreDetailsമലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ആറ് ഭാഷകളില്‍ പുതിയ വെബ്‌സൈറ്റ് ലഭ്യമാണ്. സന്നിധാനത്തെ പൂജകളും താമസവും വിര്‍ച്വല്‍ ക്യൂവും ഓണ്‍ലൈനായി ബുക്കുചെയ്യാന്‍ വെബ്‌സെറ്റിലൂടെ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies