സംസ്ഥാനത്ത് സമീപകാലത്തുണ്ടായ പ്രളയം മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ അവസരം നല്‍കുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
Read moreDetailsകേരളത്തില്‍ സമീപകാലത്ത് നിക്ഷേപക സൗഹൃദ സമീപനവും ലളിത നടപടിക്രമങ്ങളും ആവിഷ്‌കരിച്ചതിനാല്‍ വിദേശ സംരംഭകര്‍ വിവിധ രംഗങ്ങളില്‍ ബിസിനസ് തുടങ്ങാന്‍ താത്പര്യപ്പെട്ടുവരികയാണെന്ന് മന്ത്രി പറഞ്ഞു.
Read moreDetailsഉടമകള്‍ക്ക് സൗകര്യപ്രദമായ യാഡുകളില്‍ റിപ്പയര്‍ ചെയ്യാനും അതിന്റെ ഇന്‍വോയിസ് ഫിഷറീസ് ഉദ്യോഗസ്ഥരുടെ ശുപാര്‍ശയോടെ ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിച്ച് തുക മാറികിട്ടുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Read moreDetailsപ്രളയം ദുരന്തം വിതച്ച കേരളത്തിനായി ആന്ധ്ര പ്രദേശില്‍ നിന്ന് വീണ്ടും സഹായം. 2,16,49,967 രൂപയാണ് രണ്ടാം ഘട്ടത്തില്‍ കേരളത്തിനായി സമാഹരിച്ചത്. ആന്ധ്ര സര്‍ക്കാരിന്റെ കത്തും ചെക്കുകളും ധനവകുപ്പ്...
Read moreDetailsമാനവീയം വീഥിയുടെ മാതൃകയില്‍ ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും കലാവതരണത്തിനും കലാകാര കൂട്ടായ്മകള്‍ക്കുമായി സാംസ്‌കാരിക വകുപ്പ് സൗകര്യപ്രദമായ പാതയോരം കണ്ടെത്തി നാട്ടരങ്ങ് നിര്‍മ്മിക്കും.
Read moreDetailsപ്രളയം കാരണം ദിവസങ്ങളായി അടച്ചിട്ടിരുന്ന തട്ടേക്കാട് പക്ഷി സങ്കേതത്തിലേക്ക് ഇപ്പോള്‍ സഞ്ചാരികളുടെ ഒഴുക്കാണ്. ഒക്‌റ്റോബര്‍ ആദ്യത്തോടെയാണ് സാധാരണയായി ദേശാടനക്കിളികള്‍ ഇവിടേക്ക് വിരുന്നെത്താറുള്ളത്.
Read moreDetailsകെ. എസ്. ആര്‍. ടി. സിയുടെ നിലയ്ക്കല്‍ - പമ്പ നിരക്ക് സംബന്ധിച്ച കേസ് ഹൈക്കോടതി 21ന് പരിഗണിക്കുന്നതിനാല്‍ നിലവിലെ സ്ഥിതി അതുവരെ തുടരുമെന്ന് ഗതാഗത മന്ത്രി...
Read moreDetailsഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ ആലപ്പുഴയില്‍ത്തന്നെ നടത്തും. കൊച്ചിയില്‍ ചേര്‍ന്ന കലോത്സവ മാന്വല്‍ കമ്മിറ്റി യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമായതായി വിദ്യാഭ്യാസ മന്ത്രി സി....
Read moreDetailsകൃഷിയുടെ പുനരുജ്ജീവനത്തിന് കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും സഹായത്താല്‍ പുതിയ പദ്ധതി കൊണ്ടുവരുമെന്നും എല്ലാ കൃഷികളേയും നിര്‍ബന്ധമായി ഇന്‍ഷ്വൂറന്‍സ് പരിധിയില്‍ കൊണ്ടുവരുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
Read moreDetailsപ്രശസ്ത ചലച്ചിത്ര താരം ക്യാപ്റ്റന്‍ രാജു(68) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകന്‍ എത്തിച്ചേര്‍ന്ന ശേഷമാകും സംസ്‌കാരം നടക്കുക.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies