കേരളം

സംസ്ഥാനത്തെ 35 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നു

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 14 ജില്ലകളിലെ 35 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍ പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന്‍ നിര്‍ദ്ദേശം നല്‍കി.

Read moreDetails

ഗാന്ധിജയന്തി: ഗവര്‍ണര്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തും

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150 ാം ജന്‍മ വാര്‍ഷിക ദിനാചരണത്തില്‍ ഒക്ടോബര്‍ രണ്ടിന് നിയമസഭാ സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുള്ള ഗാന്ധിപ്രതിമയില്‍ ഗവര്‍ണര്‍ പി. സദാശിവം പുഷ്പാര്‍ച്ചന നടത്തും.

Read moreDetails

ശബരിമല സ്ത്രീപ്രവേശനത്തില്‍ പുനഃപരിശോധന ഹര്‍ജി നല്‍കണം: രമേശ് ചെന്നിത്തല

ശബരിമല സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11 അന്താരാഷ്ട്ര സര്‍വീസുകള്‍: മുഖ്യമന്ത്രി

അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വെയ്‌സ്, ഗള്‍ഫ് എയര്‍, സൗദിയ, സില്‍ക്ക് എയര്‍, എയര്‍ ഏഷ്യ,...

Read moreDetails

സ്റ്റേജ് കാര്യേജുകളുടെ പ്രായപരിധി 20 വര്‍ഷമാക്കും

സംസ്ഥാനത്ത് സ്റ്റേജ് കാര്യേജുകളായി സര്‍വീസ് നടത്തുന്ന ബസ്സുകള്‍ പെര്‍മിറ്റ് പ്രകാരം ഉപയോഗിക്കാവുന്ന കാലാവധി 20 വര്‍ഷമായി ദീര്‍ഘിപ്പിക്കും. നിലവില്‍ സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകള്‍ക്ക് പെര്‍മിറ്റ് പ്രകാരം 15...

Read moreDetails

സംസ്ഥാന ഇലക്ട്രിക് വാഹന നയം അംഗീകരിച്ചു

2022 ഓടെ ഒരു ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുക, രണ്ട് ലക്ഷം ഇരുചക്ര വാഹനങ്ങള്‍, 50,000 ഓട്ടോകള്‍, 1000 ചരക്ക് വാഹനങ്ങള്‍, 3000 ബസുകള്‍,...

Read moreDetails

ഗാന്ധിജയന്തി വാരാചരണം: സംസ്ഥാനത്ത് ഒരു ലക്ഷം പേരുടെ കര്‍മസേന

സംസ്ഥാനം നേരിട്ട പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും പ്രകൃതി പുനസ്ഥാപനത്തിനും പ്രാമുഖ്യം നല്‍കി ഇത്തവണ ഗാന്ധിജയന്തി വാരാഘോഷം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

Read moreDetails

യോഗ ജീവിതചര്യ -മുഖ്യമന്ത്രി

യോഗയുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ആഗോളതലത്തില്‍ ആരോഗ്യകരമായ സമൂഹമെന്ന വികസന കാഴ്ചപ്പാട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യു.എന്‍ യോഗയെ അംഗീകരിച്ചതും എല്ലാ ജൂണ്‍ 21നും അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതും.

Read moreDetails

തലസ്ഥാനജില്ലയെ പച്ചക്കറി സ്വയംപര്യാപ്തമാക്കുവാന്‍ സമഗ്രപദ്ധതിയുമായി കൃഷിവകുപ്പ്

സംസ്ഥാന കൃഷിവകുപ്പ്, ജില്ലാ ഭരണകൂടം, വിവിധ കാര്‍ഷിക ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പച്ചക്കറി കൃഷി സ്വയം പര്യാപ്തമാക്കുന്നതിനു സമഗ്രപദ്ധതി നടപ്പാക്കും.

Read moreDetails

ശബരിമല: സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിധിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Read moreDetails
Page 380 of 1174 1 379 380 381 1,174

പുതിയ വാർത്തകൾ