കേരളം

കാലാവസ്ഥ വിവരങ്ങളുടെ ആശയവിനിമയം കൂടുതല്‍ വ്യക്തവും ലളിതവുമാകണം -ഗവര്‍ണര്‍

കാലാവസ്ഥ സംബന്ധ വിവരങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ വ്യക്തവും ലളിതവുമായി എത്തേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളുടെ ഏകോപനത്തില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് മുന്‍കൈയെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

നിലയ്ക്കലില്‍ 25 ലക്ഷം ലിറ്റര്‍ അധികജലസംഭരണത്തിനുള്ള സംവിധാനം ഒരുക്കും

നിലവില്‍ 40 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുന്നതിനുള്ള ശേഷിയാണ് നിലയ്ക്കലിലുള്ളത്. ഇതിന് പുറമേയാണ് 25 ലക്ഷം ലിറ്റര്‍ അധികജലം കൂടി സംഭരിക്കുന്നതിന് സംവിധാനം ഒരുക്കുന്നത്. വാട്ടര്‍ കിയോസ്‌കുകള്‍...

Read moreDetails

നാഷണല്‍ സര്‍വീസ് സ്‌കീം അംഗത്വത്തിന് നീന്തല്‍ മാനദണ്ഡമാക്കുന്നത് പരിഗണിക്കും

പ്രളയബാധിത മേഖലകളില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ സേവനം ശ്രദ്ധേയമായിരുന്നു. ആ ഘട്ടത്തിലെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നീന്തല്‍ അറിയണമെന്നത് നിര്‍ബന്ധമാക്കുന്നത് പരിഗണിക്കുന്നത്.

Read moreDetails

കേരള ബ്രാന്‍ഡ് തേന്‍ വിപണിയില്‍ എത്തിക്കാനാവണം: മന്ത്രി വി. എസ്. സുനില്‍കുമാര്‍

കേരള തേനിന്റെ ഗുണനിലവാരം നിശ്ചയിച്ച് പൊതു ബ്രാന്‍ഡില്‍ ഇറക്കുന്നതിന് കര്‍ഷക സംഘടന തയ്യാറായാല്‍ സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. തേനിന്റെ വിപണി കണ്ടെത്തുന്നതിനും ഇടപെടലുണ്ടാവണം. ലോക മാര്‍ക്കറ്റ്...

Read moreDetails

പോലീസ് നീന്തല്‍ക്കുളവും ഫിസിയോതെറാപ്പി സെന്ററും ഉദ്ഘാടനം ചെയ്തു

നീന്തല്‍ക്കുളത്തിലും, ഫിസിയോതെറാപ്പി സെന്റിറിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. മാസം 2000 രൂപയാണ് പൊതുജനങ്ങള്‍ക്ക് നീന്തല്‍ക്കുളം ഉപയോഗിക്കാനുള്ള ഫീസ്. പോലീസ് ഉദ്യോഗസ്ഥര്‍ 1000 രൂപ നല്‍കിയാല്‍ മതി.

Read moreDetails

കായികക്ഷമതക്കും മാനസികാരോഗ്യത്തിനും ഗാന്ധിജി തുല്യ പ്രാധാന്യം നല്‍കി: ഗവര്‍ണര്‍

വ്യക്തികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നു തിരിച്ചറിഞ്ഞ മഹാത്മാവായിരുന്നു ഗാന്ധിജിയെന്നു ഗവര്‍ണര്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് പി സദാശിവം അഭിപ്രായപ്പെട്ടു.

Read moreDetails

ബാലഭാസ്‌കര്‍ അരങ്ങൊഴിഞ്ഞു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.55നായിരുന്നു അന്ത്യം.

Read moreDetails

ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തും

ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന്റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും യോഗം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ നടന്നു.

Read moreDetails

ലോട്ടറി തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ പ്രത്യേക പോലീസ് ടീമിനെ നിയോഗിക്കും: ധനമന്ത്രി

സംസ്ഥാന ലോട്ടറി വിപണന രംഗത്ത് ലോട്ടറി മാഫിയയുടെ കടന്നുകയറ്റം ശക്തമായി ചെറുക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കള്ളലോട്ടറി കച്ചവടം കണ്ടുപിടിക്കാന്‍ പ്രത്യേക പോലീസ്...

Read moreDetails

ഭവനനിര്‍മാണത്തിനുള്ള പൊതുശീലങ്ങളില്‍ മാറ്റംവരണം -മുഖ്യമന്ത്രി

വീടുകള്‍ നിര്‍മിക്കുന്നത് അവരവരുടെ ആവശ്യത്തിനും സൗകര്യത്തിനുമായിരിക്കണം. അല്ലാതെ ആര്‍ഭാടവും പൊങ്ങച്ചവും കാട്ടാനാകരുത്. ആകാശസൗധങ്ങള്‍ മാത്രമല്ല, അടച്ചുറപ്പുള്ള ഒറ്റമുറിയും വീടാണെന്ന തിരിച്ചറിവ് വേണം.

Read moreDetails
Page 379 of 1174 1 378 379 380 1,174

പുതിയ വാർത്തകൾ