കേരളം

ഇന്‍ഫോസിസ് ഒരു കോടി രൂപ സംഭാവന നല്‍കി

ഇന്‍ഫോസിസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു. പ്രളയമേഖലയുടെ പുനര്‍നിര്‍മ്മാണത്തിനായി ഇന്‍ഫോസിസ് ആസൂത്രണം ചെയ്യുന്ന മറ്റനവധി പദ്ധതികള്‍ക്ക് പുറമേയാണ് നേരിട്ടുള്ള സംഭാവന.

Read moreDetails

ശബരിമല: എന്‍.എസ്.എസ്. റിവ്യു ഹര്‍ജി നല്‍കി

ബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ എന്‍.എസ്.എസ്. സുപ്രീം കോടതിയില്‍ റിവ്യു ഹര്‍ജി നല്‍കി. ഭരണഘടനാ ബെഞ്ചിന്റെ വിധിയിലുള്ള പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് റിവ്യു ഹര്‍ജി...

Read moreDetails

കാര്‍ഷികവായ്പകളില്‍ ബാങ്കുകള്‍ പുന:ക്രമീകരണം നടത്തും- മന്ത്രി വി.എസ്.സുനില്‍കുമാര്‍

പ്രളയത്തെതുടര്‍ന്ന് കാര്‍ഷികമേഖല പൂര്‍ണമായും തകര്‍ന്ന അവസ്ഥയില്‍ ബാങ്കുകള്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. ഒക്ടോബര്‍ 31നകം ബാങ്ക് മാനേജര്‍മാരുടെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

Read moreDetails

ശബരിമല വിഷയത്തില്‍ കോടതി വിധി എന്തായാലും നടപ്പാക്കും: മുഖ്യമന്ത്രി

ശബരിമല വിഷയത്തില്‍ ഭക്തരുടെ പ്രതിഷേധം ശക്തമുകുമ്പോള്‍ കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാക്കുകൊടുത്തിരുന്നു.

Read moreDetails

പുതിയ കേരളത്തിന്റെ നിര്‍മ്മിതിക്ക് വേണ്ടത് ഭരണപ്രതിപക്ഷ ഐക്യം: മുഖ്യമന്ത്രി

നവകേരള സൃഷ്ടിക്ക് വേണ്ടത് പ്രതിപക്ഷ സഹകരണത്തോടെയുള്ള പ്രവര്‍ത്തനമാണെന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ പ്രളയാനന്തര പുനര്‍നിര്‍മ്മാണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

പത്മനാഭപുരം തേവാരക്കെട്ടില്‍നിന്ന് സരസ്വതിദേവി, വേളിമലയില്‍നിന്ന് കുമാരസ്വാമി, ശുചീന്ദ്രത്തുനിന്ന് മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് ഘോഷയാത്രയുടെ അകമ്പടിയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്.

Read moreDetails

റോഡ് സുരക്ഷയ്ക്ക് പ്രത്യേക ശ്രദ്ധ : മന്ത്രി എ കെ ശശീന്ദ്രന്‍

വര്‍ഷം തോറും 41000 മുതല്‍ 45000 വരെ റോഡപകടങ്ങള്‍ സംസ്ഥാനത്തുണ്ടാകുന്നു. ഇതില്‍ 10 ശതമാനം പേരും കൊല്ലപ്പെടുന്നു. ഈ പത്ത് ശതമാനത്തില്‍ അറുപത് ശതമാനം പേരും 18...

Read moreDetails

പ്രളയത്തില്‍ നഷ്ടമായത് തിരികെപിടിക്കാന്‍ ഒരുമയോടെ പ്രവര്‍ത്തിക്കണം: മന്ത്രി മാത്യു ടി. തോമസ്

പ്രളയകാലത്ത് വിഭാഗീയതകള്‍ മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുപോലെ പ്രളയത്തില്‍ നഷ്ടമായതെല്ലാം തിരികെപിടിക്കുന്നതിലും ഒരുമയോടെ പ്രവര്‍ത്തിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു.

Read moreDetails

കെഎസ്ആര്‍ടിസി: ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിട്ടു

കെഎസ്ആര്‍ടിസിയില്‍ 773 ജീവനക്കാരെ പിരിച്ചു വിടാന്‍ എംഡി ടോമിന്‍ ജെ. തച്ചങ്കരി ഉത്തരവിട്ടു. ദീര്‍ഘകാലമായി ജോലിക്കു ഹാജരാകാത്ത 304 ഡ്രൈവര്‍മാരെയും 469 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചു വിട്ടത്.

Read moreDetails

കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ഡിസംബര്‍ ഒന്‍പതിന്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യും. വിമാനത്താവളത്തിനുളള ഏറോഡ്രാം ലൈസന്‍സ് വ്യാഴാഴ്ച ഡി.ജി.സി.എ അനുവദിച്ചിരുന്നു. അതേതുടര്‍ന്നാണ് ഉദ്ഘാടന തീയതി നിശ്ചയിച്ചത്.

Read moreDetails
Page 378 of 1174 1 377 378 379 1,174

പുതിയ വാർത്തകൾ