കേരളം

പ്രളയമേഖലകളില്‍ പൊതു കന്നുകാലി പരിപാലന ഷെഡുകള്‍ പരിഗണനയില്‍: മന്ത്രി കെ. രാജു

കുട്ടനാട് പോലെയുള്ള മേഖലയില്‍ പ്രളയ സമയത്ത് കന്നുകാലികളെ ഉയര്‍ന്ന പാലങ്ങളിലും മറ്റു കെട്ടിയ കാഴ്ച കണ്ടിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊതു കന്നുകാലി ഷെഡുകള്‍ പരിഗണിക്കുന്നത്.

Read moreDetails

പ്രളയക്കെടുതി: ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീട് നിര്‍മിക്കുന്നതു സംബന്ധിച്ച് ഉത്തരവായി

പ്രളയക്കെടുതിയില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി കണ്ടെത്തി വീടുകള്‍ നിര്‍മിക്കുന്നതിന് ജില്ലാ കളക്ടര്‍മാര്‍ സ്വീകരിക്കേണ്ട നടപടികളുടെ മാര്‍ഗരേഖയായി. ഇതുസംബന്ധിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.

Read moreDetails

ശബരിമല: സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമലയില്‍ മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണയും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.

Read moreDetails

അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ഏഴു മുതല്‍ 13 വരെ

പൊതുഖജനാവില്‍നിന്ന് പണം എടുക്കാനില്ലാത്തതിനാല്‍ ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്‌പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞതവണ ആറുകോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടിയായി...

Read moreDetails

ഭൂമിമലയാളം പരിപാടി നവംബര്‍ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം മലയാളം എന്ന ലക്ഷ്യത്തോടെ മലയാളം മിഷന്‍ ആരംഭിക്കുന്ന ഭൂമിമലയാളം പരിപാടി നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Read moreDetails

കേസ് അന്വേഷണം നടക്കുമ്പോള്‍ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

വിവിധ കേസുകളില്‍ അന്വേഷണം നടക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരും അത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാരക്കേസ് ഇതുസംബന്ധിച്ച വലിയൊരു പാഠമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

അടുത്ത അദ്ധ്യയന വര്‍ഷത്തിനുളളില്‍ എല്ലാ സ്‌കൂളുകളും ഹൈടെക് : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

ലോകത്തെവിടെയുമുള്ള വിദ്യാര്‍ത്ഥികളുടെയൊപ്പം നില്‍ക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തുടുക്കയുമാണ് ഉദ്ദേശ്യം. ആധുനിക വിദ്യാഭ്യാസം എവിടെയെന്ന് അന്വേഷിച്ച് മാതാപിതാക്കള്‍ക്ക് ഇനി നടക്കേണ്ടിവരില്ല.

Read moreDetails

കുട്ടനാട്ടിലെ കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അപ്പര്‍കുട്ടനാട്ടിലെ കര്‍ഷകര്‍ക്കും ലഭ്യമാക്കും – മന്ത്രി വി.എസ്.സുനില്‍കുമാര്‍

പ്രളയത്തില്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളോടൊപ്പം അപ്പര്‍കുട്ടനാടന്‍ മേഖലയിലെ കര്‍ഷകര്‍ക്കും ഏറെ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നെല്ലുല്‍പാദനത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ പ്രദേശത്തെ കര്‍ഷകര്‍ സ്ഥിരമായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്നവരാണ്.

Read moreDetails

കിഫ്ബി അംഗീകരിച്ചത് 23311.29 കോടിയുടെ പദ്ധതി

കിഫ്ബി പദ്ധതിയില്‍ ഇതുവരെ അംഗീകാരം നല്‍കിയത് 387 പദ്ധതികള്‍ക്ക്. 23311.29 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. പൊതുമരാമത്ത് റോഡുകളുടേതാണ് ഏറ്റവുമധികം പദ്ധതികള്‍, 119 എണ്ണം.

Read moreDetails

ഭൂമിയുളളവര്‍ക്ക് വീടിന് നാലു ലക്ഷം

സ്വന്തമായി ഭൂമിയുളളവര്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്. വീടിന് നാലു ലക്ഷത്തിലധികം ചെലവ് വരികയാണെങ്കില്‍ അധികം വരുന്ന തുക ഗുണഭോക്താവ് വഹിക്കണം.

Read moreDetails
Page 377 of 1174 1 376 377 378 1,174

പുതിയ വാർത്തകൾ